Today: 25 Jan 2022 GMT   Tell Your Friend
Advertisements
റഷ്യന്‍ നയതന്ത്ര പ്രതിനിധികള്‍ ജനുവരിയില്‍ യുഎസ് വിടും
Photo #1 - America - Otta Nottathil - 301120213russia
മോസ്കോ: റഷ്യയുടെ 27 നയതന്ത്രപ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും അടുത്ത ജനുവരിയില്‍ യുഎസ് വിടുമെന്ന് റഷ്യന്‍ അംബാസഡര്‍ അനാറ്റലി ആന്റനോവ്.

ഇവരെ യുഎസ് പുറത്താക്കിയതാണെന്നാണ് ആരോപണം. പ്രതിനിധികളെ യു.എസ്. വെട്ടിച്ചുരുക്കുന്നതു കാരണം കാര്യാലയം ജീവനക്കാരില്ലാതെ കുഴങ്ങുകയാണെന്നും ആന്റനോവ് പറഞ്ഞു. 2016~ല്‍ റഷ്യ~യു.എസ്. ബന്ധം വഷളായ സമത്തും തങ്ങളുടെ നൂറോളം നയതന്ത്ര പ്രതിനിധികളെയും കുടുംബങ്ങളെയും പുറത്താക്കിയതായി റഷ്യ ആരോപിച്ചിരുന്നു.

യു.എന്നിലേക്കുള്ള ദൗത്യസംഘാംഗങ്ങളടക്കം 200~ലേറെ റഷ്യന്‍ നയതന്ത്രപ്രതിനിധികളാണ് നിലവില്‍ യു.എസിലുള്ളത്. 2017~ല്‍ റഷ്യയിലെ യു.എസ്. ദൗത്യചുമതലയിലുള്ളവരുടെ എണ്ണം 1200~ല്‍ നിന്ന് 120 ആയി ചുരുക്കിയിരുന്നെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു.
- dated 30 Nov 2021


Comments:
Keywords: America - Otta Nottathil - 301120213russia America - Otta Nottathil - 301120213russia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us