Today: 21 Jul 2019 GMT   Tell Your Friend
Advertisements
ഫോര്‍ഡ് മസ്താങ്ങിന്റെ പിതാവ് അയകോക്ക അന്തരിച്ചു
Photo #1 - America - Otta Nottathil - 4720195ford

ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍െറ മുന്‍ പ്രസിഡന്റ് ലീ അയകോക്ക അന്തരിച്ചു. 94 വയസായിരുന്നു അദ്ദേഹത്തിന്. ജനപ്രിയ സ്പോര്‍ട്സ് മോഡലായ മസ്താങൈന്‍റ പിതാവായാണ് അയകോക്ക അറിയപ്പെടുന്നത്. പാര്‍ക്കിസണ്‍സ് രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

ലീ അയാകോക്ക ഫോര്‍ഡിന്‍െറ മുന്‍ പ്രസിഡന്‍റും ൈ്രകസ്ലറിന്‍െറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. ഫോര്‍ഡ് മസ്താങിനെ കൂടാതെ ൈ്രകസ്ലര്‍ മിനിവാന്‍, കെ~കാര്‍ എന്നിവയുടെ പിതാവ് കൂടിയാണ് അയകോക്ക. 1964 ല്‍ പുറത്തിറക്കിയ ഫോര്‍ഡ് മസ്താങ് ഏറ്റവും ജനപ്രിയ വാഹനമായിരുന്നു.

1980 കളുടെ തുടക്കത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ൈ്രകസ്ലറിനെ "നിങ്ങളൊരു നല്ല കാര്‍ കണ്ടെത്തുകയാണെങ്കില്‍ അത് വാങ്ങൂ' എന്ന പരസ്യത്തിലൂടെ കമ്പനിയെ ലാഭത്തിലേക്ക് നയിച്ചത് അയകോക്കയായിരുന്നു.

1924 ഒക്ടോബര്‍ 15 ന് പെനിസിവാനിയയിലെ അലന്‍ടൗണിലായിരുന്നു അയകോക്കയുടെ ജനനം. പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദാനന്തര ബിരുദമുള്ള അയകോക്ക 1946 ല്‍ ഫോര്‍ഡിലായിരുന്നു കരിയര്‍ ആരംഭിച്ചത്. 1970~ല്‍ ഫോര്‍ഡിന്‍െറ പ്രസിഡന്‍റായി നിയമിക്കപ്പെട്ടു. 1978 ല്‍ ൈ്രകസ്ലറിനൊപ്പം ചേര്‍ന്ന ലീ തൊട്ടടുത്ത വര്‍ഷം കമ്പനി സി.ഇ.ഒ ആയി. ൈ്രകസ്ലറിനെ ലോകോത്തര വാഹന നിര്‍മാതാക്കളെന്ന പദവിയിലേക്ക് ഉയര്‍ത്തിയ ശേഷം 1992 ലാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് വിരമിച്ചത്.
- dated 03 Jul 2019


Comments:
Keywords: America - Otta Nottathil - 4720195ford America - Otta Nottathil - 4720195ford,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
regn_closed_now_without_accommodation_continued
സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്ട്രേഷന്‍ ക്ളോസ് ചെയ്തു; ഇനി രജിസ്ട്രഷന്‍ വിത്തൗട്ട് അക്കോമഡേഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
syro_match_convention_2019
പരസ്പരം അറിയാം, സൗഹൃദം പങ്കുവയ്ക്കാം; 'സീറോ മാച്ച്' പോര്‍ട്ടലുമായി ഹൂസ്ററണ്‍ കണ്‍വന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
rajamma_abraham
രാജമ്മ അബ്രഹാം നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
conference_end_toady
ക്രിസ്തു അടിസ്ഥാനമിട്ട വിശുദ്ധ വഴികളിലൂടെ ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്, സമാപനം ഇന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
19720198heat
ലോകം കടന്നുപോയത് ചരിത്രത്തിലെ ചൂടേറിയ ജൂണിലൂടെ Recent or Hot News
തുടര്‍ന്നു വായിക്കുക
15720198netaji
നേതാജിയുടെ ചിത്രമുള്ള ടീഷര്‍ട്ട്: യുഎസില്‍ വിവാദം
തുടര്‍ന്നു വായിക്കുക
12720195greencard
ഗ്രീന്‍ കാര്‍ഡ് അപേക്ഷകളുടെ പരിധി ഒഴിവാക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us