ന്യൂയോല്ല?ക്: 143 യാത്രല്‍ക്കാരുമായി വിമാനം നദിയിലേല്‍ക്കു വീണു. ആളപായമില്ല?, 21 പേല്ല?ല്‍ക്കു നിസാര പരുല്‍േക്കല്ലഗ്ഗു. യു.എസിലെ ഫ്ലോറിഡയിലാണ് സംഭവം. ഫ്ലോറിഡ ജാക്സല്‍ണ്‍വില്ല? നാവിക വിമാനല്‍ത്താവളല്‍ത്തില്ല? ഇറല്‍ങ്ങാല്‍ന്‍ ശ്രമില്‍ക്കവെ ബോയിങ് 737 വിമാനമാണ് അപകടല്‍ത്തില്ല?പെല്‍ട്ടത്.
ക്യൂബയിലെ ഗ്വണ്ടാനമോ നാവിക കേല്‍്രന്ദല്‍ത്തില്ല?നില്‍െന്നല്‍ത്തിയ വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റല്‍ണ്‍വേല്‍ക്കു സമീപല്‍ത്തുല്ല? നദിയിലേല്‍ക്കു തെല്‍ന്നിനീല്‍ങ്ങുകയായിരുല്‍ന്നു. വിമാനം പൂല്ല?ണമായും നദിയില്ല? മുല്‍ങ്ങിയില്ല?. യു.എസ് സൈന്യല്‍ത്തിനായി ചാല്ല?ല്‍ട്ട് ചെയ്ത മിയാമി എയല്ല? ഇല്‍ന്‍റല്ല?നാഷനലില്‍െന്‍റ വിമാനമാണ് അപകടല്‍ത്തില്ല?പെല്‍ട്ടത്.
സൈനികരും അവരുടെ ബല്ല?ുല്‍ക്കളുമാണ് വിമാനല്‍ത്തിലുണ്ടായിരുല്‍ന്നത്. സംഭവല്‍ത്തില്ല? യു.എസ് പ്രസിഡല്‍ന്‍റ് ഡോണല്ല?ഡ് ട്രംപ് എല്ല?ാ സഹായല്‍ങ്ങളും വാഗ്ദാനം ചെയ്തതായി ജാക്സല്‍ണ്‍വില്ല? മേയല്ല? അറിയില്‍ച്ചു. പൈലല്ലഗ്ഗിന് നിയല്‍്രന്തണം നഷ്ടല്‍െപ്പല്‍ട്ടതാണ് അപകടല്‍ത്തിന് കാരണമെല്‍ന്നാണ് റില്‍േപ്പാല്ല?ല്‍ട്ട്.

Comments: