Today: 24 May 2024 GMT   Tell Your Friend
Advertisements
ബൈഡന്റെ ഇഫ്താര്‍ വിരുന്ന് മുസ്ളിം നേതാക്കള്‍ ബഹിഷ്കരിച്ചു
Photo #1 - America - Otta Nottathil - biden_Iftar_muslim_leaders
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇഫ്താര്‍ വിരുന്നിനുള്ള ക്ഷണം അമേരിക്കയിലെ മുസ്ലിം നേതാക്കള്‍ ഒന്നടങ്കം നിരാകരിച്ചു. ഇതെത്തുടര്‍ന്ന് വൈറ്റ് ഹൗസില്‍ നടത്താനിരുന്ന വിരുന്ന അപ്രസക്തമായി.

ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനെ ബൈഡന്‍ ഭരണകൂടം പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് മുസ്ലിം നേതാക്കള്‍ പരിപാടി ബഹിഷ്കരിച്ചത്. ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് അനൗചിത്യമാണെന്ന് ബൈഡന്റെ ക്ഷണം നിരസിച്ച നേതാക്കള്‍ പറഞ്ഞു.

'ഗാസയിലെ വെടിനിര്‍ത്തലെന്ന ആവശ്യം ഉന്നയിക്കുന്നതുവരെ ബൈഡനുമായോ അദ്ദേഹത്തിന്റെ പ്രതിനിധികളുമായോ കൂടിക്കാഴ്ചയ്ക്കില്ല എന്ന സന്ദേശമാണ് ഇതുവഴി ഞങ്ങള്‍ നല്‍കുന്നത്. ഗാസയിലെ ആക്രമണം അവസാനിപ്പിക്കാന്‍ കഴിയുന്ന ലോകത്തെ ഏകവ്യക്തി പ്രസിഡന്റ് ബൈഡനാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അദ്ദേഹം ഫോണെടുത്ത് നെതന്യാഹുവിനോട് 'ഇനി ആയുധങ്ങളില്ല, ഒന്നിത് നിര്‍ത്തൂ' എന്ന് പറഞ്ഞാല്‍ നെതന്യാഹുവിന് അത് ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗങ്ങളുണ്ടാകില്ല.' ~നേതാക്കള്‍ ചൂണ്ടിക്കാട്ടി.
- dated 03 Apr 2024


Comments:
Keywords: America - Otta Nottathil - biden_Iftar_muslim_leaders America - Otta Nottathil - biden_Iftar_muslim_leaders,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
h1bvisa_1_year_stay_on_jobloss
എച്ച്1ബി വിസക്കാര്‍ക്ക് ജോലി പോയാലും ഒരു വര്‍ഷം കൂടി രാജ്യത്ത് തുടരാം
തുടര്‍ന്നു വായിക്കുക
trump_biden_debate_june27
ബൈഡന്‍ ~ ട്രംപ് ആദ്യ സംവാദം ജൂണില്‍
തുടര്‍ന്നു വായിക്കുക
പന്നിയുടെ വൃക്ക സ്വീകരിച്ചയാള്‍ 2 മാസത്തിനുള്ളില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
biden_says_ceasefire_if_hostages_freed
ബന്ദികളെ വിട്ടയച്ചാല്‍ ഉടന്‍ വെടിനിര്‍ത്തല്‍: ബൈഡന്‍
തുടര്‍ന്നു വായിക്കുക
openAI_search_engine
വരുന്നു, ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എന്‍ജിന്‍
തുടര്‍ന്നു വായിക്കുക
k_p_yohannan_died
ബിലീവേഴ്സ് ഈസ്റേറണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അഭിവന്ദ്യ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലിത്ത കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
sunita_williams_space_travel_postponed
സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് സാങ്കേതിക തടസം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us