Today: 24 Sep 2017 GMT   Tell Your Friend
Advertisements
ഡോ.ചന്ദ്രമതിയ്ക്ക് കൈരളി പുരസ്കാരം
Photo #1 - America - Otta Nottathil - dr chandra

ന്യൂയോര്‍ക്ക്: കൈരളി പത്രത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷീകത്തോടനുബന്ധിച്ച് ഏറ്റവും നല്ല എഴുത്തുകാര്‍ക്ക് നല്‍കുന്ന അംഗീകാരത്തിന് പ്രശസ്ത എഴുത്തുകാരിയും ചെറുകഥാകൃത്തുമായ ഡോ. ബി. ചന്ദ്രമതിയെ തെരഞ്ഞെടുത്തു. ജോസ് തയ്യിലിന്റെ നേതൃത്വത്തിലുള്ള കൈരളി പബ്ളിക്കേഷന്‍സ് ആണ് കൈരളി പത്രം നടത്തുന്നത്.

തിരുവനന്തപുരം സ്വദേശിയായ ഡോ.ചന്ദ്രമതി കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഒടക്കുഴല്‍ അവാര്‍ഡ്, പത്മരാജന്‍ പുരസ്കാരം തുടങ്ങിയ പന്ത്രണ്ടിലധികം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

1998 ല്‍ കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും, നിരവധി ബിരുദാനന്ദ ബിരുദവും നേടിയിട്ടുള്ള ഇവര്‍ ഇപ്പോള്‍ തിരുവനന്തപുരം ഓള്‍ സെയിന്റ ്സ് കോളേജില്‍ ഇംഗ്ളീഷ് ഡിപ്പാര്‍ട്ടമെന്റില്‍ റീഡറായി ജോലി ചെയ്യുന്നു.

ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകളില്‍ പ്രബന്ധസമാഹാരങ്ങള്‍, കഥാ സമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി പതിനെട്ടിലധികം പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്‍ഡ്യയെ കൂടാതെ വിദേശത്തു നിന്നും എട്ടോളം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളും ഡോ.ചന്ദ്രമതി നേടിയിട്ടുണ്ട്.
- dated 24 Nov 2007


Comments:
Keywords: America - Otta Nottathil - dr chandra America - Otta Nottathil - dr chandra,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
219201710
ട്രംപിന്റെ ഭീഷണിയെ പട്ടി കുരയ്ക്കുന്നതിനോട് ഉപമിച്ച് കൊറിയ Recent or Hot News
തുടര്‍ന്നു വായിക്കുക
209201710
ഭീഷണിപ്പെടുത്തിയാല്‍ നശിപ്പിച്ചു കളയും: കൊറിയന്‍ നേതാവിനോട് ട്രംപ് Recent or Hot News
ഐക്യരാഷ്ട്ര സഭയിലെ ആദ്യ പ്രസംഗത്തില്‍ ഇറാനും വെനിസ്വേലയ്ക്കും വിമര്‍ശനം തുടര്‍ന്നു വായിക്കുക
19920177
കറുത്ത വര്‍ഗക്കാരനെ അപമാനിച്ച നാസിക്ക് മര്‍ദനം Recent or Hot News
തുടര്‍ന്നു വായിക്കുക
129201710
ഇര്‍മ ഭീകര രാക്ഷസന്‍: ട്രംപ്
തുടര്‍ന്നു വായിക്കുക
12920179
യുഎസ് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം എട്ടായി
തുടര്‍ന്നു വായിക്കുക
119201710
ഇര്‍മ താണ്ഡവം തുടങ്ങി; യുഎസില്‍ മൂന്നു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
7920179
യുഎസില്‍ ഡാക പദ്ധതി നിര്‍ത്തലാക്കുന്നതില്‍ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us