Today: 24 May 2024 GMT   Tell Your Friend
Advertisements
വെള്ളപ്പൊക്കം പ്രവചിക്കാന്‍ ഗൂഗിളിന്റെ എഐ മോഡല്‍
Photo #1 - America - Otta Nottathil - google_ai_flood_warning
ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിന് ഏഴു ദിവസം മുന്‍കൂറായി വെള്ളപ്പൊക്കം പ്രവചിക്കാന്‍ സാധിക്കുമെന്ന് അവകാശവാദം.

കൂടാതെ പ്രതിവര്‍ഷം 50 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നാശനഷ്ടങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രളയങ്ങള്‍ കാരണം ഉണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണം 2000 മുതല്‍ വെള്ളപ്പൊക്കങ്ങള്‍ കൂടുതല്‍ രൂക്ഷമാകുകയും ചെയ്തിട്ടുണ്ട്. ലോക ജനസംഖ്യയുടെ 19 ശതമാനത്തെ, അതായത് ഏകദേശം 1.5 ബില്യണ്‍ ആളുകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിക്കുന്നുണ്ട്.

ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ എഐ മോഡല്‍ പ്രസക്തമാകുന്നത്. പ്രവചനം നടത്താന്‍ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകള്‍ തങ്ങള്‍ സംയോജിപ്പിക്കുന്നുവെന്നാണ് ഗൂഗിള്‍ പറയുന്നത്. ഹൈഡ്രോളജിക് മോഡല്‍ ഉപയോഗിച്ച് ഒരു നദിയില്‍ ഒഴുകുന്ന വെള്ളത്തിന്റെ അളവ് പ്രവചിക്കുന്നു, കൂടാതെ ഫ്ളഡ് മോഡല്‍ ഉപയോഗിച്ച് ഇത് ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു.
- dated 25 Mar 2024


Comments:
Keywords: America - Otta Nottathil - google_ai_flood_warning America - Otta Nottathil - google_ai_flood_warning,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
h1bvisa_1_year_stay_on_jobloss
എച്ച്1ബി വിസക്കാര്‍ക്ക് ജോലി പോയാലും ഒരു വര്‍ഷം കൂടി രാജ്യത്ത് തുടരാം
തുടര്‍ന്നു വായിക്കുക
trump_biden_debate_june27
ബൈഡന്‍ ~ ട്രംപ് ആദ്യ സംവാദം ജൂണില്‍
തുടര്‍ന്നു വായിക്കുക
പന്നിയുടെ വൃക്ക സ്വീകരിച്ചയാള്‍ 2 മാസത്തിനുള്ളില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
biden_says_ceasefire_if_hostages_freed
ബന്ദികളെ വിട്ടയച്ചാല്‍ ഉടന്‍ വെടിനിര്‍ത്തല്‍: ബൈഡന്‍
തുടര്‍ന്നു വായിക്കുക
openAI_search_engine
വരുന്നു, ഓപ്പണ്‍ എഐയുടെ സെര്‍ച്ച് എന്‍ജിന്‍
തുടര്‍ന്നു വായിക്കുക
k_p_yohannan_died
ബിലീവേഴ്സ് ഈസ്റേറണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അഭിവന്ദ്യ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പോലിത്ത കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
sunita_williams_space_travel_postponed
സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് സാങ്കേതിക തടസം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us