Today: 05 Jun 2023 GMT   Tell Your Friend
Advertisements
ഇന്‍ഡ്യന്‍ ടെക്കികള്‍ക്ക് പുതിയ യുഎസ് വിസാ സംവിധാനം ആശ്വാസമാവും
Photo #1 - America - Otta Nottathil - h1b_visa_structure_usa_reshuffle
വാഷിംഗ്ടണ്‍:അമേരിക്ക ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ വീസ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നതായി സൂചന.സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകള്‍ക്കുള്ള എച്ച്1ബി, എല്‍1 എന്നീ വിസകളിലാണ് മാറ്റമുണ്ടാവുന്നത്. വീസ റീസ്ററാംപിങ്ങുമായി ബന്ധപ്പെട്ടാവും പ്രധാനമായും മാറ്റം വരിക.2004 വരെ എച്ച്1ബി ഉള്‍പ്പെടെയുള്ള വീസക്കാര്‍ക്ക് യുഎസില്‍ത്തന്നെ റീസ്ററാംപിങ്ങിന് (പുതുക്കല്‍) അവസരമുണ്ടായിരുന്നു. എന്നാല്‍, അതിനുശേഷം നിയന്ത്രണം വരികയും വിദേശ ടെക്കികള്‍ യുഎസിനു പുറത്തുപോയി അവരവരുടെ മാതൃരാജ്യങ്ങളില്‍ എത്തി വീസ പുതുക്കേണ്ട അവസ്ഥയായി. ഇതാവട്ടെ കമ്പനികള്‍ക്കും ജോലിക്കാര്‍ക്കും ജീവനക്കാരുടെ ആശ്രിതര്‍ക്കും ഏറെ ബുദ്ധിമുട്ടായി. ഇതിനാണ് ഇനി ഇളവ് അനുവദിക്കാന്‍ പദ്ധതിയൊരുങ്ങുന്നത്.
വരുംവര്‍ഷങ്ങളില്‍ പൂര്‍ണതോതില്‍ നടപ്പാകുന്നതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരായ ടെക്കികള്‍ക്ക് ആശ്വാസമാകുമെന്നാണു നിഗമനം. എത്ര ആളുകള്‍ക്ക് വീസ നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. പ്രതിവര്‍ഷം ആകെ 65,000 പുതിയ എച്ച്1ബി വീസകളാണു യുഎസ് അനുവദിക്കുന്നത്.

ഐടി മേഖലയിലെ വെട്ടിച്ചുരുക്കല്‍ മൂലം ഇന്‍ഡ്യാക്കാരനായ പിതാവിന് ജോലി നഷ്ടമാകുമെന്ന ഭീതിയില്‍ 14 വയസുകാരി അമേരിക്കയില്‍ വീട് വിട്ടിറങ്ങി. ജോലി നഷ്ടമായി കുടുംബത്തിന് അമേരിക്ക വിടേണ്ടി വരുമെന്ന ആശങ്കയിലാണ് കൗമാരക്കാരി വീട് വിട്ടത്.തെലുങ്കാന സ്വദേശിയുടെ മകളാണ് വകുട്ടിയുടെ കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി പെണ്‍കുട്ടിയെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്.കുട്ടിയുടെ അമ്മയ്ക്ക് തൊഴില്‍ നഷ്ടം മൂലം നേരത്തെ ഇന്ത്യയിലേക്ക് താല്‍ക്കാലികമായി മടങ്ങേണ്ടി വന്നിരുന്നു. ഇതാണ് കുട്ടിയെ കൂടുതലായി ചിന്തിപ്പിച്ചത്.
- dated 11 Feb 2023


Comments:
Keywords: America - Otta Nottathil - h1b_visa_structure_usa_reshuffle America - Otta Nottathil - h1b_visa_structure_usa_reshuffle,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5620232ships
ചൈന ~ യുഎസ് യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
5620233asiapacefic
ഏഷ്യ ~ പസഫിക് മേഖലയിലെ നാറ്റോ സാന്നിധ്യത്തിനെതിരേ ചൈനയുടെ മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
kollam_native_shot_dead_philadelphia
അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കൊല്ലം സ്വദേശി യുവാവ് വെടിയേറ്റ് മരിച്ചു
തുടര്‍ന്നു വായിക്കുക
20520237green
ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ വൈകുന്നതെന്തുകൊണ്ട്?
തുടര്‍ന്നു വായിക്കുക
20520234rushdie
ഭീകരതെ ഭയക്കരുത്, പോരാട്ടം തുടരണം: റുഷ്ദി
തുടര്‍ന്നു വായിക്കുക
20520232obama
ഒബാമയ്ക്കും റഷ്യന്‍ ഉപരോധം
തുടര്‍ന്നു വായിക്കുക
17520232blinken
ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം: ഇന്ത്യയുടെ കാര്യത്തില്‍ ആശങ്കയുമായി വീണ്ടും യുഎസ് റിപ്പോര്‍ട്ട്
പി.സി. ജോര്‍ജിന്റെ മുസ്ളിം വിരുദ്ധ പ്രസ്താവനയെക്കുറിച്ചും പരാമര്‍ശം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us