ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ജോ ബൈഡന്‍ മത്സരിക്കുന്നത്. ട്രംപ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയും. ഇവര്‍ തമ്മിലുള്ള ആദ്യത്തെ സംവാദം സിഎന്‍എന്‍ ചാനലിന്റെ ആതിഥ്യത്തില്‍ ജൂണ്‍ 27നാണ് നിശ്ചയിച്ചിരിക്കുന്നത്. നിശ്ചിത വേദിയില്‍ കാണികള്‍ക്കു മുന്നിലാണ് സാധാരണയായി സ്ഥാനാര്‍ഥിസംവാദം നടക്കാറുള്ളതെങ്കിലും ജൂണ്‍ 27ലേത് സ്ററുഡിയോയില്‍ കാണികളില്ലാതെയാകും അരങ്ങേറുക എന്നൊരു പ്രത്യേകതയുണ്ട്.

Comments: