കാലിഫോര്‍ണിയ സാന്മെല്ലഗ്ഗയോയില് താമസില്ച്ചിരുന്ന നാലു പേരെയും തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍? കണ്ടെത്തിയത്. ആനന്ദില്ലെക്ളയും ആലീസില്ലെക്ളയും മൃതദേഹങ്ങള്‍? കുളിമുറിയിലും കുട്ടികളുടെ മൃതദേഹങ്ങള്‍? കിടപ്പുമുറിയിലുമായിരുന്നു. വിഷമോ കൂടിയ അളവില്ല? മരുന്നുകളോ നല്‍കിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
അതേസമയം, സംഭവത്തിലേക്കു നയിച്ച കാരണങ്ങളെക്കുറില്ച്ച് ഒരു സൂചനയും പൊലീസിനു ലഭില്ച്ചിട്ടില്ല:ഏഴുവല്ലര്ഷം മുന്‍പാണ് ദമ്പതികള്‍ അമേരിക്കയിലേക്കു പോയത്. ഫാത്തിമ മാതാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി.ഹെല്ന്ട്രിയുടെയും വിരമിച്ച അധ്യാപിക ശാന്തമ്മയുടെയും മകനാണ് ആനന്ദ്. കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗറില്‍ വെളിയില്‍വീട്ടില്‍? പരേതനായ ബെന്സിഗറില്ലെയും ജൂലിയുടെയും മകളാണ് ആലീസ്.

Comments: