Today: 18 Jun 2021 GMT   Tell Your Friend
Advertisements
അഡ്വ.തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ചിക്കാഗോ ബിഷപ്പിനെ സന്ദര്‍ശിച്ചു
Photo #1 - America - Otta Nottathil - visit bp
ചിക്കാഗോ: അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് എത്തിയ ഇരിഞ്ഞാലക്കുട എം.എല്‍.എ. അഡ്വ.തോമസ് ഉണ്ണിയാടന്‍ ചിക്കാഗോ സെന്റ ് തോമസ് സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനെ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ചു.

വികാരി ജനറാള്‍ റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍,ചാന്‍സലര്‍ റവ.ഡോ.റോയി കടുപ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ആന്റണി തുണ്ടത്തില്‍, ഐ.എം.എ.പ്രസിഡന്റ ് പയസ് തോട്ടുകണ്ടത്തില്‍, മാത്തുക്കുട്ടി ആലുംപറമ്പില്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.


- dated 28 Nov 2007


Comments:
Keywords: America - Otta Nottathil - visit bp America - Otta Nottathil - visit bp,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620217scott
മക്കന്‍സി സ്കോട്ട് ദാനം ചെയ്തത് 270 കോടി ഡോളര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
13620212johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മില്യന്‍ കണക്കിന് വാക്സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
13620215pulitzer
രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
11620218tiktok
ടിക് ടോക് നിരോധനം യുഎസ് പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
10620218biden
50 കോടി വാക്സിന്‍ സംഭാവന നല്‍കാന്‍ യുഎസ്
തുടര്‍ന്നു വായിക്കുക
96202110covid
കൊറോണയുടെ ചൈനീസ് ഉറവിടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണലും
തുടര്‍ന്നു വായിക്കുക
8620217apple
ഐഫോണില്‍നിന്ന് നഗ്നചിത്രങ്ങള്‍ ചോര്‍ന്നു: വിദ്യാര്‍ഥിനിക്ക് ആപ്പിളിന്റെ നഷ്ടപരിഹാരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us