Today: 08 Dec 2023 GMT   Tell Your Friend
Advertisements
ഫോര്‍ബ്സ് പട്ടികയില്‍ ഇടം പിടിച്ച യുവ സംരംഭക കൊല്ലപ്പെട്ട നിലയില്‍
Photo #1 - America - Otta Nottathil - young_business_woman_found_dead
ന്യൂയോര്‍ക്ക്: ഇരുപത്താറുകാരിയായ സംരംഭകയെ ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡേറ്റ ക്യൂറേറ്റിംഗ് കമ്പനിയായ ഇക്കോമാപ്പ് ടെക്നോളജീസിന്റെ സഹസ്ഥാപക പാവ ലാപെറെയാണ് മരിച്ചത്.

പാവ ലാപെറെയുടെ സ്ററാര്‍ട്ടപ്പ് കമ്പനി ഈ വര്‍ഷം ഫോബ്സിന്റെ ഫോബ്സ് അണ്ടര്‍ 30 പട്ടികയില്‍ ഇടംപിടിച്ചിരുന്നു.

മൗണ്ട് വെര്‍ണോണ്‍ പരിസരത്തുള്ള അപ്പാര്‍ട്ട്മെന്റിലാണ് ബാള്‍ട്ടിമോര്‍ പോലീസ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11:30 ഓടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മൂര്‍ച്ചയുള്ള ആയുധം തലയില്‍ പ്രയോഗിച്ചാണ് കൊല നടത്തിയിരിക്കുന്നതെന്ന് പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ സംശയിക്കപ്പെടുന്ന 32 കാരനായ ജെയ്സണ്‍ ഡീന്‍ ബില്ലിംഗ്സ്ലി എന്നയാളെ പോലീസ് തിരയുന്നു.
- dated 28 Sep 2023


Comments:
Keywords: America - Otta Nottathil - young_business_woman_found_dead America - Otta Nottathil - young_business_woman_found_dead,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us