Today: 22 Jul 2019 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡ് ഭീകരാക്രമണത്തെ ന്യായീകരിച്ച ഓസ്ട്രേലിയന്‍ സെനറ്റര്‍ക്ക് മുട്ടയേറ്
Photo #1 - Australia - Otta Nottathil - 17320199anning

സിഡ്നി: ന്യൂസിലാന്‍ഡിലെ പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് വിലകുറഞ്ഞ പ്രസ്താവന നടത്തിയ ഓസ്ട്രേലിയന്‍ സെനറ്റര്‍ക്കു നേരെ മുട്ടയേറ്. ക്വീന്‍സ്ലാന്‍ഡ് സെനറ്ററും വലതുപക്ഷ നേതാവുമായ ഫ്രേസര്‍ ആനിങ് ആണ് മുസ്ളിം വിരുദ്ധ പരാമര്‍ശം നടത്തി അപമാനം ഏറ്റുവാങ്ങിയത്.

രാജ്യത്ത് മുസ്ളിം കുടിയേറ്റത്തിന്‍െറ ഫലമാണ് ആക്രമണം നടന്നതെന്നാണ് ഇയാള്‍ പ്രസ്താവിച്ചത്. മെല്‍ബണില്‍ പത്രസമ്മേളനത്തിനിടെ 17 വയസ്സുകാരന്‍ ആനിങിന്‍െറ തലയില്‍ ഒരു മുട്ട അടിച്ച് പൊട്ടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ദേഷ്യത്തിലായ സെനറ്റര്‍ യുവാവിനെ അടിച്ചു. ഇതിനകം സുരക്ഷാ ഉദ്യോഗസ്ഥരെത്തി രണ്ട് പേരെയും പിടിച്ചുമാറ്റി. കുട്ടിയെ അറസ്ററ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
- dated 17 Mar 2019


Comments:
Keywords: Australia - Otta Nottathil - 17320199anning Australia - Otta Nottathil - 17320199anning,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720191nurse
അവസരങ്ങളുമായി ഓസ്ട്രേലിയയിലെ നഴ്സിങ് മേഖല Recent or Hot News
തുടര്‍ന്നു വായിക്കുക
16720194turmeric
മഞ്ഞളിന്റെ ഗുണഗണങ്ങള്‍ വിശദീകരിച്ച് ഓസ്ട്രേലിയന്‍ ഗവേഷകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16620198adani
അദാനിക്ക് ഓസ്ട്രേലിയയില്‍ കല്‍ക്കരി ഖനി നടത്താം
തുടര്‍ന്നു വായിക്കുക
ഓസ്ട്രേലിയയില്‍ വെടിവയ്പ്പ്; നാലു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
285201910scott
ഓസ്ട്രേലിയന്‍ മന്ത്രിസഭയില്‍ വനിതകള്‍ക്ക് റെക്കോഡ് പ്രാതിനിധ്യം
തുടര്‍ന്നു വായിക്കുക
215201910exitpoll
ഓസ്ട്രേലിയയില്‍ എക്സിറ്റ് പോള്‍ തെറ്റി; ഇന്ത്യന്‍ പ്രതിപക്ഷത്തിനും ആശ്വാസം
തുടര്‍ന്നു വായിക്കുക
10520198note
ഓസ്ട്രേലിയയിലെ അത്യാധുനിക നോട്ടില്‍ അച്ചടിപ്പിശക്!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us