Today: 23 Jun 2021 GMT   Tell Your Friend
Advertisements
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
Photo #1 - Australia - Otta Nottathil - 183202010immune

മെല്‍ബണ്‍: മനുഷ്യശരീരം എങ്ങെയാണ് കൊറോണവൈറസിനെ നേരിടുന്നതെന്നും നിര്‍മാര്‍ജനം ചെയ്യുന്നതെന്നും ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. രോഗത്തിനു മരുന്നോ വാക്സിനോ നിര്‍മിക്കാന്‍ ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

ഇന്‍ഫ്ളുവന്‍സയില്‍ നിന്ന് രോഗമുക്തി പ്രാപിക്കുന്നതിനു സമാനമായി തന്നെയാണ് മനുഷ്യശരീരം കോവിഡില്‍നിന്നു മുക്തി പ്രാപിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഏത് ഇമ്യൂണ്‍ സെല്ലുകളാണ് സഹായകമാകുന്നതെന്ന കണ്ടെത്തല്‍ വാക്സിന്‍ നിര്‍മിക്കാന്‍ ഉപകരിക്കുമെന്നു കരുതുന്നു.

ശരീരത്തിന്റെ സ്വാഭാവിക പ്രതോരിധ സംവിധാനം എങ്ങനെ കൊറോണവൈറസിനെ നേരിടുന്ന എന്നു വ്യക്തമായി മനസിലാക്കാന്‍ കഴിയുന്നത് ഇതാദ്യമാണ്.
- dated 18 Mar 2020


Comments:
Keywords: Australia - Otta Nottathil - 183202010immune Australia - Otta Nottathil - 183202010immune,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620217vaccine
ഓസ്ട്രേലിയയില്‍ ആസ്ട്രസെനക്ക ഇനി അറുപതിനു മേല്‍ പ്രായമുള്ളവര്‍ക്കു മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
യാക്കോബായ സുറിയാനി സഭക്ക് ബ്രിസ്ബനില്‍ പുതിയ ദൈവാലയം
തുടര്‍ന്നു വായിക്കുക
26520219melbourne
മെല്‍ബണില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
australian_flight_landed_darvin
ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിമാനം ഓസ്ട്രേലിയയില്‍ എത്തി
തുടര്‍ന്നു വായിക്കുക
4520216scott
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തടവ്: തീരുമാനത്തെ ന്യായീകരിച്ച് ഓസ്ട്രേലിയ
തുടര്‍ന്നു വായിക്കുക
australia_ban_citizens_to_india
ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും
തുടര്‍ന്നു വായിക്കുക
1520215travel
ഇന്ത്യയില്‍നിന്നുള്ള സ്വന്തം പൗരന്‍മാര്‍ക്കും ഓസ്ട്രേലിയയുടെ വിലക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us