Today: 04 Apr 2020 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ ഓസ്ട്രേലിയയില്‍ പ്രതിഷേധം
Photo #1 - Australia - Otta Nottathil - 231220196caa

മെല്‍ബണ്‍: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജരുടെ വന്‍ പ്രതിഷേധം. മെല്‍ബണിലെ ഫെഡറേഷന്‍ സ്ക്വയറില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. രണ്ട് മണിക്കൂറോളം നീണ്ട പരിപാടിയില്‍ ആസ്ട്രേലിയന്‍ സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.

മലയാളികളായ സുരേഷ് കുമാര്‍, ഭാസി, ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു. ആസാദി മുദ്രാവാക്യം അലയടിച്ച സംഗമം ദേശീയഗാനത്തോടെ ആരംഭിച്ച് അല്ലമാ ഇഖ്ബാലിന്‍െറ "സാരെ ജഹാംസെ അച്ചാ' ആലപിച്ചുകൊണ്ടാണ് അവസാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മെല്‍ബണിലെ ഫെഡറേഷന്‍ സ്ക്വയറില്‍ ഇന്ത്യന്‍ വംശജരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം
- dated 22 Dec 2019


Comments:
Keywords: Australia - Otta Nottathil - 231220196caa Australia - Otta Nottathil - 231220196caa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
2220191canbera
വീണ്ടും കാട്ടുതീ: ഓസ്ട്രേലിയന്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
തുടര്‍ന്നു വായിക്കുക
291201910corona
ഓസ്ട്രേലിയന്‍ ഗവേഷകര്‍ കൊറോണവൈറസിനെ ലാബില്‍ വികസിപ്പിച്ചു; ഇനി വാക്സിന്‍ നിര്‍മിക്കാന്‍ ശ്രമം
തുടര്‍ന്നു വായിക്കുക
15120197koala
കാട്ടുതീ കാരണം കോലകള്‍ വംശനാശ ഭീഷണിയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us