Today: 17 Feb 2020 GMT   Tell Your Friend
Advertisements
കാട്ടുതീയില്‍ വെന്തത് ആയിരക്കണക്കിന് കോലകള്‍
Photo #1 - Australia - Otta Nottathil - 301220193koala

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയുടെ വടക്കു ഭാഗത്തുണ്ടായ കാട്ടുതീയില്‍ ആയിരക്കണക്കിന് കോലകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സംശയം. കങ്കാരു വര്‍ഗത്തില്‍പ്പെട്ട ജീവിയാണ് കോല. ന്യൂ സൗത്ത് വെയില്‍സിന്‍െറ മധ്യ~ഉത്തര തീരത്തായി 28,000 കോലകളുടെ വാസമേഖലയായാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ മാസങ്ങളിലായി ഈ മേഖലയിലുണ്ടായ കാട്ടുതീ അവയുടെ എണ്ണം ഗണ്യമായ തോതില്‍ കുറച്ചിട്ടുണ്ട്. കങ്കാരു വര്‍ഗം വന്‍തോതില്‍ കുറയുന്നതിനിടയിലുണ്ടായ കാട്ടുതീ ഈ ജീവി വര്‍ഗത്തിന്‍െറ നിലനില്‍പിനുതന്നെ ഭീഷണിയായിട്ടുണ്ട്.

ഓസ്ട്രേലിയയയുടെ കിഴക്കന്‍ മേഖലിയില്‍ ശനിയാഴ്ച ഉഷ്ണം കനത്തതോടെ തീ പടരാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ക്വാലകളുടെ 30 ശതമാനം വാസമേഖല തകര്‍ക്കപ്പെട്ടതായി ഓസ്ട്രേലിയന്‍ പരിസ്ഥിതി മന്ത്രി സുസന്‍ ലേയ് പറഞ്ഞു.
- dated 29 Dec 2019


Comments:
Keywords: Australia - Otta Nottathil - 301220193koala Australia - Otta Nottathil - 301220193koala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
2220191canbera
വീണ്ടും കാട്ടുതീ: ഓസ്ട്രേലിയന്‍ തലസ്ഥാനത്ത് അടിയന്തരാവസ്ഥ
തുടര്‍ന്നു വായിക്കുക
291201910corona
ഓസ്ട്രേലിയന്‍ ഗവേഷകര്‍ കൊറോണവൈറസിനെ ലാബില്‍ വികസിപ്പിച്ചു; ഇനി വാക്സിന്‍ നിര്‍മിക്കാന്‍ ശ്രമം
തുടര്‍ന്നു വായിക്കുക
15120197koala
കാട്ടുതീ കാരണം കോലകള്‍ വംശനാശ ഭീഷണിയില്‍
തുടര്‍ന്നു വായിക്കുക
13120197fire
കാട്ടുതീ: വീഴ്ചപറ്റിയെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
5120197morrison
ഓസ്ട്രേലിയയിലെ കാട്ടുതീ; പ്രധാനമന്ത്രിക്കെതിരേ രോഷാഗ്നി
തുടര്‍ന്നു വായിക്കുക
3120195air
വ്യോമയാന സുരക്ഷയില്‍ മുന്നില്‍ ക്വാന്റാസ്
തുടര്‍ന്നു വായിക്കുക
1120202fire
ഓസ്ട്രേലിയയില്‍ കാട്ടുതീ കെടുത്താന്‍ പട്ടാളമിറങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us