Today: 28 Sep 2023 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയന്‍ നോട്ടില്‍ നിന്ന് ബ്രിട്ടീഷ് രാജാവിനെ പുറത്താക്കുന്നു
Photo #1 - Australia - Otta Nottathil - 3220238note
കാന്‍ബറ: കൊളോണിയല്‍ ആധിപത്യത്തിന്റെ ഓര്‍മകളില്‍ നിന്ന് മുക്തമാകാനുള്ള ഓസ്ട്രേലിയന്‍ ശ്രമങ്ങളിലേക്ക് ഒരു ചെറിയ ചുവട് കൂടി. എലിസബത്ത് രാജ്ഞിയുടെ ചിത്രവുമായി അച്ചടിച്ചിരുന്ന 5 ഡോളര്‍ നോട്ട് ഇനി അച്ചടിക്കുമ്പോള്‍ പുതിയ ബ്രിട്ടീഷ് രാജാവ് ചാള്‍സിന്റെ ചിത്രം പതിക്കില്ല.

ബ്രിട്ടിഷ് രാജാധികാരിയുടെ ചിത്രം നോട്ടില്‍ അച്ചടിക്കുന്ന പതിവനുസരിച്ച് രാജ്ഞിയുടെ പിന്‍ഗാമിയായ ചാള്‍സ് രാജാവിനെയാണ് ഇനി ഇറക്കുന്ന 5 ഡോളര്‍ നോട്ടില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍, അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം. പകരം തദ്ദേശീയ ചരിത്രവും സംസ്കാരവും പ്രതിഫലിക്കുന്ന പുതിയ രൂപകല്പന വരും.
- dated 02 Feb 2023


Comments:
Keywords: Australia - Otta Nottathil - 3220238note Australia - Otta Nottathil - 3220238note,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
zelandia_set_to_be_8th_continent
എട്ടാമത്തെ ഭൂഖണ്ഡമാകുമോ സീലാന്‍ഡിയ? Recent or Hot News
തുടര്‍ന്നു വായിക്കുക
catholic_preists_jail_term_increased
72 കുട്ടികളെ പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതന്റെ ശിക്ഷ 40 വര്‍ഷമായി നീട്ടി
തുടര്‍ന്നു വായിക്കുക
malaysia_australia_fight
മലേഷ്യയിലേക്കു പുറപ്പെട്ട വിമാനം യാത്രക്കാരന്റെ ബഹളം കാരണം ഓസ്ട്രേലിയയില്‍ തിരിച്ചറിക്കി
തുടര്‍ന്നു വായിക്കുക
australia_peadophile_arrested
ശിശുസംരക്ഷണ കേന്ദ്രത്തിലെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
mystery_object_on_australian_coast_can_be_part_of_ISRO_rocket
ഓസ്ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാത വസ്തു ഇന്ത്യന്‍ റോക്കറ്റിന്റെ ഭാഗമെന്ന് സൂചന
തുടര്‍ന്നു വായിക്കുക
Indian_stabbed_in_Australia
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ കൗമാരക്കാരന് കുത്തേറ്റു
തുടര്‍ന്നു വായിക്കുക
man_saved_from_sea
മൂന്നു മാസമായി കടലില്‍ കുടുങ്ങിയ ഓസ്ട്രേലിയക്കാരനെ രക്ഷിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us