Today: 22 Jan 2020 GMT   Tell Your Friend
Advertisements
വിമാനാപകടത്തില്‍ മരിച്ച ജേക്കബ് മാത്യുവിന്റെ സംസ്കാരം സെപ്.ഒന്‍പത് ചൊവാഴ്ച
Photo #1 - Canada - Condolence - jacob mathew funeral

ടൊറന്റോ: കാനഡയില്‍ വിമാനാപകടത്തില്‍ മലയാളി യുവാവു മരിച്ചു. ചങ്ങനാശ്ശേരി ആലുമൂട്ടില്‍ ജേക്കബ് മാത്യുവിന്റെയും പായിപ്പാട് വെട്ടികാട് ഉഷാ ജേക്കബിന്റെയും മകന്‍ മാത്യു ജേക്കബ്( ദീപു~ 22) ആണ് മരിച്ചത്. ടൊറന്റോയിലെ സേനികാ കോളേജില്‍ ഏവിയേഷന്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

സെപ്റ്റംബര്‍ ഒന്നിന് മാത്യു തന്റെ രണ്ടു സഹപാഠികളുമായി വിമാന പരിശീലന പറപ്പിക്കലിനിടയില്‍ ഇവരുടെ വിമാനം(സെസ്ന) ടൊറന്റോയിലെ ഷെല്‍ബര്‍ണ്‍ പ്രദേശത്തു തകര്‍ന്നു വീഴുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ മാത്യൂ ടൊറന്റോയിലെ സെന്റ് മൈക്കിള്‍സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു വരുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

മാത്യുവിന്റെ ഒപ്പമുണ്ടായിരുന്ന ഗുജറാത്ത് സ്വദേശി പ്രഷ്ണക് പട്ടേലിനു ഗുരുതരമായി പരിക്കേറ്റിരുന്നു. സഹയാത്രികനായിരുന്ന ചങ്ങനാശ്ശേരി സ്വദേശി വെബ്സ്ററര്‍ ജോര്‍ജ്ജ്(ബിവിന്‍) നിസാര പരിക്കുകളോടെ രക്ഷപെട്ടു. മാത്യു ജേക്കബിന്റെ മൃതദേഹം ഇന്നു(08.09.) വൈകിട്ട് അഞ്ചു മുതല്‍ ഒന്‍പതു വരെ ന്യൂവെഡക്ക് ഫ്യൂണറല്‍ഹോമില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.

സെപ്. ഒന്‍പതിന് രാവിലെ 11 ന് സെന്റ് ആന്‍ഡ്രൂസ് കാത്തലിക് പള്ളിയില്‍ സംസ്കാരം ശുശ്രൂഷയും തുടര്‍ന്ന് ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജേക്കബ് മാത്യു 416 748 7166,
സുരേഷ് ഡൊമനിക്ക് 416 737 9573



- dated 08 Sep 2008


Comments:
Keywords: Canada - Condolence - jacob mathew funeral Canada - Condolence - jacob mathew funeral,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us