Today: 28 Sep 2023 GMT   Tell Your Friend
Advertisements
യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുങ്ങി മരിച്ചവരില്‍ ഇന്ത്യന്‍ കുടുംബവും
Photo #1 - Canada - Otta Nottathil - 3420231migration
ടൊറന്റോ: കാനഡയുടെ അതിര്‍ത്തിയിലെ സെന്റ് ലോറന്‍സ് നദിയില്‍ ബോട്ട് മുങ്ങി മരിച്ചവരില്‍ ഇന്ത്യന്‍ കുടുംബവും ഉള്‍പ്പെടുന്നതായി വെളഇപ്പെടുത്തല്‍. അനധികൃതമായി യുഎസിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

അക്സെസീനിലെ ചതുപ്പില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം എട്ടായി. ഇതില്‍ 3 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിയുമുണ്ട്. ഒരു കുട്ടിയുടെ മൃതദേഹം കൂടി കിട്ടാനുള്ളതായി അക്സെസീന്‍ പൊലീസ് അറിയിച്ചു. ഇന്ത്യന്‍ കുടുംബത്തെക്കൂടാതെ ഒരു റൊമേനിയന്‍ കുടുംബമാണ് ബോട്ടുലണ്ടായിരുന്നത്. അവരെല്ലാവരും കനേഡിയന്‍ പൗരത്വമുള്ളവരുമായിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ കാനഡയുഎസ് അതിര്‍ത്തിയിലെ മനിറ്റോബയില്‍ ഒരു ശിശു ഉള്‍പ്പെടെ 4 ഇന്ത്യക്കാരുടെ തണുത്തുറഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു. ഏപ്രിലില്‍ സെന്റ് റെജിസ് നദിയില്‍ ബോട്ടു മുങ്ങി 6 ഇന്ത്യക്കാര്‍ മരിച്ചു.
- dated 03 Apr 2023


Comments:
Keywords: Canada - Otta Nottathil - 3420231migration Canada - Otta Nottathil - 3420231migration,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
canadian_speaker_resigns_over_nazi_jibe
നാസി പ്രകീര്‍ത്തനം: കനേഡിയന്‍ സ്പീക്കര്‍ രാജിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
us_backs_canadas_charge_against_india
കാനഡ ഇന്ത്യക്കെതിരേ തെളിവ് നനല്‍കിയെന്ന് യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
trudeau_tries_to_pacify_India
ഇന്ത്യയെ അനുനയിപ്പിക്കാന്‍ ക്യാനഡയുടെ ശ്രമം Recent or Hot News
തുടര്‍ന്നു വായിക്കുക
india_canada_feud_leads_to_new_zones
ക്യാനഡയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
തുടര്‍ന്നു വായിക്കുക
india_canada_relation_gets_worse
നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ
തുടര്‍ന്നു വായിക്കുക
canada_usts_indian_diplomat
ഖാലിസ്ഥാന്‍ നേതാവിന്റെ മരണം: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ക്യാനഡ പുറത്താക്കി
തുടര്‍ന്നു വായിക്കുക
india_canada_trade_talks
ഖാലിസ്ഥാനികള്‍ക്ക് ക്യാനഡയുടെ പിന്തുണ: ഇന്ത്യ വ്യാപാര ചര്‍ച്ച നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us