Today: 25 Jan 2022 GMT   Tell Your Friend
Advertisements
വാക്സിനെടുക്കാത്ത 800 എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍
Photo #1 - Canada - Otta Nottathil - 41120213suspension
ഒട്ടാവ: കോവിഡ് വാക്സിനെടുക്കാത്ത 800 ജീവനക്കാരെ കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയര്‍ കാനഡ സസ്പെന്‍ഡ് ചെയ്തു. മറ്റൊരു കനേഡിയന്‍ എയര്‍ലൈനായ വെസ്ററ് ജെറ്റും 300 ജീവനക്കാരെ സമാന കാരണത്താല്‍ പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് കമ്പനികളും ഇതേ നടപടികളുമായി രംഗത്തുവന്നിട്ടുണ്ട്.

അതേസമയം, നടപടിക്ക് പിന്നാലെ എയര്‍ കാനഡയിലെ ഭൂരിഭാഗം ജീവനക്കാരും ഫെഡറല്‍ കോവിഡ് 19 നിയമങ്ങള്‍ക്കനുസൃതമായി രണ്ട് ഡോസ് വാക്സിനും എടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൈക്കല്‍ റുസ്സോ പറഞ്ഞു. ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഡിസംബര്‍ ഒന്ന് വരെ അധിക സമയവും നല്‍കിയിട്ടുണ്ട്.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ എയര്‍, റെയില്‍, ഷിപ്പിംഗ് കമ്പനികളോട് ഒക്ടോബര്‍ 30~നകം ജീവനക്കാര്‍ക്കായി വാക്സിനേഷന്‍ പോളിസികള്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രത്യേകിച്ചും, എയര്‍ലൈന്‍ മേഖലയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മറ്റൊരു കനേഡിയന്‍ എയര്‍ലൈനായ വെസ്ററ് ജെറ്റും 300 ജീവനക്കാരെ സമാന കാരണത്താല്‍ പിരിച്ചുവിട്ടിട്ടുണ്ട്. മറ്റ് കമ്പനികളും ഇതേ നടപടികളുമായി രംഗത്തുവന്നിട്ടുണ്ട്.
- dated 04 Nov 2021


Comments:
Keywords: Canada - Otta Nottathil - 41120213suspension Canada - Otta Nottathil - 41120213suspension,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23120223trudeau
മനുഷ്യക്കടത്ത് തടയാന്‍ നടപടിയെടുക്കും: ട്രൂഡോ Recent or Hot News
തുടര്‍ന്നു വായിക്കുക
യുഎസ്~കാനഡ അതിര്‍ത്തിയില്‍ കൈക്കുഞ്ഞ് ഉള്‍പ്പടെ നാല് ഇന്‍ഡ്യാക്കാര്‍ തണുപ്പില്‍ മരവിച്ചു മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22120224refugees
കനേഡിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥി കുടുംബം അതിശൈത്യത്തില്‍പ്പെട്ട് മരിച്ചു Recent or Hot News
ഇന്ത്യക്കാരെന്ന് സംശയം
തുടര്‍ന്നു വായിക്കുക
3120223disease
ക്യാനഡയില്‍ അജ്ഞാതരോഗം
തുടര്‍ന്നു വായിക്കുക
91220213airtag
ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് കാര്‍ മോഷണം
തുടര്‍ന്നു വായിക്കുക
512202110trudeau
മൂന്ന് ഇന്ത്യന്‍ വംശജര്‍ കൂടി ട്രൂഡോയുടെ ടീമില്‍
തുടര്‍ന്നു വായിക്കുക
281120211snake
അത് പാമ്പല്ല മറ്റൊരു കടല്‍ ജീവി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us