Today: 24 May 2024 GMT   Tell Your Friend
Advertisements
പുടിന് രാക്ഷ സ്വഭാവമെന്ന് ട്രൂഡോ
Photo #1 - Canada - Otta Nottathil - trudeau_on_Putin
ഒട്ടാവ: റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്സി നവാല്‍നി ജയിലില്‍ മരിച്ചതിലൂടെ പുറത്തുവന്നിരിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ രാക്ഷസ സ്വഭാവമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ.

റഷ്യന്‍ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ഒന്നൊന്നായി അടിച്ചമര്‍ത്തുകയാണ് പുടിന്‍. പുടിന്‍ എത്രത്തോളം ഭീകരനാണെന്ന് ലോകത്തെ മുഴുവന്‍ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ട്രൂഡോ പറഞ്ഞു.

പുടിനെതിരെ ചെറുത്തുനിന്ന നവാല്‍നിയുടെ ധൈര്യത്തെയും ട്രൂഡോ പ്രശംസിച്ചു. സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയായിരുന്നു ആ ചെറുത്തുനില്‍പെന്നും ട്രൂഡോ അനുസ്മരിച്ചു.

വെള്ളിയാഴ്ചയാണ് അലക്സി നവാല്‍നി മരണപ്പെട്ട വിവരം പുറത്തുവന്നത്. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഇദ്ദേഹം സൈബീരിയയിലെ ജയിലിലാണ് കഴിഞ്ഞിരുന്നത്.
- dated 17 Feb 2024


Comments:
Keywords: Canada - Otta Nottathil - trudeau_on_Putin Canada - Otta Nottathil - trudeau_on_Putin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
alice_munrow_passes_away
നോബേല്‍ സമ്മാനം നേടിയ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
canada_arrests_one_more_indian_in_nijjar_murder_case
നിജ്ജാര്‍ വധം: കാനഡയില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി അറസ്ററില്‍
തുടര്‍ന്നു വായിക്കുക
khalistan_nijjar_arrest
ഖാലിസ്ഥാന്‍ നേതാവിനെ വധിച്ച കേസില്‍ മൂന്ന് ഇന്ത്യക്കാരെ കാനഡ അറസ്ററ് ചെയ്തു
തുടര്‍ന്നു വായിക്കുക
canada_part_time_job_regulation
പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി: നിയന്ത്രണവുമായി കാനഡ
തുടര്‍ന്നു വായിക്കുക
കാനഡയുടെ ചരിത്രത്തിലെ വലിയ മോഷണം, 2 ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പടെ 7 പേര്‍ അറസ്ററില്‍
തുടര്‍ന്നു വായിക്കുക
moneyheist_model_robbery_canada
മണിഹീസ്റ്റ് മോഡലലില്‍ ക്യാനഡയില്‍ കവര്‍ച്ച
തുടര്‍ന്നു വായിക്കുക
elon_musk_aid_indian_canadian_doctor
കോവിഡ് വാക്സിനെ വിമര്‍ശിച്ച ഇന്തോ കനേഡിയന്‍ ഡോക്ടര്‍ക്ക് കേസ് നടത്താന്‍ മസ്കിന്റെ സാമ്പത്തിക സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us