Today: 17 Feb 2020 GMT   Tell Your Friend
Advertisements
ശോശാമ്മ തോമസിന്റെ സംസ്കാരം അഞ്ചിന്

ഫ്രാങ്ക്ഫര്‍ട്ട്: തിരുവല്ല സ്വദേശി പി.വി. തോമസിന്റെ ഭാര്യ നിര്യാതയായ ശാന്തമ്മയുടെ സംസ്കാരം ഓഗസ്ററ് അഞ്ചിനു രാവിലെ എട്ടിനു ഫ്രാങ്ക്ഫര്‍ട്ട് ഉന്റര്‍ലീഡര്‍ബാഷിലള്ള സെന്റ് ജോഹാന്‍സ് അപ്പോസ്ററല്‍ പള്ളിയില്‍ (കോണിങ്സ്ററീനര്‍സ്ററര്‍, 96, 65929 ഫ്രാങ്കഫര്‍ട്ട്~എം) മലങ്കര കത്തോലിക്കാ റീത്തില്‍ നടത്തും.

പത്തിനു ഫ്രീഡ്ഹോഫ് ഹോച്സ്ററില്‍ (സോസന്‍ഹീമര്‍വെഗ് 77, 65929 ഫ്രാങ്ക്ഫര്‍ട്ട്) സംസ്കാരം. പരേതയുടെ ആത്മശാന്തിക്കായുള്ള ദിവ്യബലി നാലിനു വൈകിട്ട് അഞ്ചു മണിക്ക് കുര്‍ഫുര്‍സ്റെറംപ്ളാറ്റ് 29നുള്ള സെന്റ് എലിസബത്ത് കിര്‍ച്ചെയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്~ പി.വി. തോമസ് (069~63453354), ജോര്‍ജ് മുണ്ടേത്ത് (069~5602774)
- dated 03 Aug 2010


Comments:
Keywords: Europe - Condolence - 10aug307 Europe - Condolence - 10aug307,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
srkanisya
സിസ്റ്റര്‍ കനീഷ്യ തടത്തില്‍ എസ്ഡി നിര്യാതയായി
തുടര്‍ന്നു വായിക്കുക
10aug25
ശോശാമ്മ തോമസ് നിര്യാതയായി
തുടര്‍ന്നു വായിക്കുക
10jul223
സ്വിറ്റ്സര്‍ലന്‍ഡില്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം

ഡബ്ളിന്‍: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍...
തുടര്‍ന്നു വായിക്കുക
ഫാ. ചാക്കോ പുതുപ്പറമ്പിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര കത്തോലിക്കാ സഭയിലെ ബത്തേരി രൂപതാംഗം റവ. ഫാ. ചാക്കോ പുതുപ്പറമ്പില്‍ (30)...
തുടര്‍ന്നു വായിക്കുക
മറിയാമ്മ തോമസ് നിര്യാതയായി

ചുങ്കപ്പാറ: കലയത്തുംമുറിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി~106) നിര്യാതയായി...
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us