Today: 06 Dec 2016 GMT   Tell Your Friend
Advertisements
ബ്രിട്ടനില്‍ വിദ്യാഭ്യാസ വിസയ്ക്കു കടുത്ത നിയന്ത്രണം
Photo #1 - Europe - Education - bv
ഇംഗ്ളണ്ട്: വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കു വീസ നല്കുന്നതില്‍ ബ്രിട്ടന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഗ്ളാസ്ഗോ ഉള്‍പ്പെടെ അടുത്തകാലങ്ങളില്‍ രാജ്യത്തുണ്ടായ സ്ഫോടനങ്ങളില്‍ ഏഷ്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടായ പങ്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനു പുറമേയുള്ള രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണു നവംബര്‍ ഒന്നു മുതല്‍ വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വീസ നല്‍കും മുമ്പ് നല്‍കുന്ന അക്കാദമിക് ടെക്നോളജി അപ്രൂവല്‍ സ്കീം മുഖേനയുളള സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ നേടിയിരിക്കണം. ഈ സ്കീമില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷ നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനിലെ സുരക്ഷാ ഏജന്‍സി വിദ്യാര്‍ഥികളുടെ പശ്ചാത്തലം അറിയാനുള്ള ചോദ്യാവലി നല്‍കും. ഇതു പരിശോധിച്ച ശേഷം ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സി അന്വേഷണവും കഴിഞ്ഞുമാത്രമേ സ്കീം പ്രകാരമുളള സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഇതിനുശേഷമേ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ഫിസിക്സ്, കെമിസ്ട്രി, കണക്ക്, മോളിക്കുലര്‍ ബയോളജി, ന്യൂക്ളിയര്‍ ഫിസിക്സ് ശാഖകളിലെ വിദ്യാര്‍ഥികള്‍ക്കാണു സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ഉലാീ ഘശിസ
- dated 11 Nov 2007


Comments:
Keywords: Europe - Education - bv Europe - Education - bv,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29920167
വിദ്യാര്‍ഥികളുടെ തൃപ്തി: ഡെന്‍മാര്‍ക്കിന്റെ റാങ്കിങ് ഇടിഞ്ഞു
തുടര്‍ന്നു വായിക്കുക
7920165
ഇടിഎച്ച് സൂറിച്ച് യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റി
തുടര്‍ന്നു വായിക്കുക
11320167
സാക്ഷരതയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് ആറാം സ്ഥാനം
തുടര്‍ന്നു വായിക്കുക
11320166
ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ യൂറോപ്പിലെ ബെസ്ററ്, രണ്ടാമത് ജര്‍മനി
തുടര്‍ന്നു വായിക്കുക
stokeholm_uni
സ്റേറാക്ക്ഹോം യൂണിവേഴ്സിറ്റിയില്‍ പഠനത്തിന് അപേക്ഷിക്കാന്‍ ചില എളുപ്പവഴികള്‍
തുടര്‍ന്നു വായിക്കുക
oslo_homework_ban
ഹോംവര്‍ക്ക് നിരോധനം പരിഗണനയില്‍
തുടര്‍ന്നു വായിക്കുക
swiss_new_medicine_course
സ്വിറ്റ്സര്‍ലന്‍ഡില്‍ ഡോക്റ്റര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ പുതിയ കോഴ്സുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us