Today: 22 Oct 2019 GMT   Tell Your Friend
Advertisements
ആമസോണിന്റെ ഡേറ്റ ദുരുപയോഗം യൂറോപ്യന്‍ യൂണിയന്‍ അന്വേഷിക്കുന്നു
Photo #1 - Europe - Finance - 187201910amazon

പാരീസ്: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ റീട്ടെയ്ലര്‍മാരുടെ വിവിധ രഹസ്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.

യുറോപ്യന്‍ യൂനിയന്‍ കമീഷണര്‍ മാര്‍ഗരേത വെസ്റ്റഗര്‍ക്കാണ് അന്വേഷണച്ചുമതല. കമ്പനിയുടെ സൈറ്റിലുടെ വില്‍പന നടത്തുന്ന സ്വതന്ത്ര റീടെയിലര്‍മാരുടെ ഡാറ്റ ആമസോണ്‍ ദുരുപയോഗം ചെയ്തുവെന്നതിലാണ് അന്വേഷണം നടക്കുക.

കമീഷണറുടെ പ്രാഥമിക അന്വേഷണത്തില്‍ ഓണ്‍ലൈന്‍ സൈറ്റിലെ വില്‍പ്പനക്കാരുടെ ഉല്‍പന്നങ്ങള്‍, ഇടപാടുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ആമസോണ്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വിശദമായ അന്വേഷണത്തില്‍ മാത്രമേ വിവരങ്ങള്‍ ഏത് രീതിയിലാണ് ദുരുപയോഗം ചെയ്തതെന്ന് വ്യക്തമാവു.

അതേസമയം, യുറോപ്യന്‍ കമീണനുമായി സഹകരിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ ആമസോണിനെതിരെ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് യുറോപ്യന്‍ കമീഷനും കമ്പനിക്കെതിരെ രംഗത്തെത്തുന്നുണ്ട്.
- dated 17 Jul 2019


Comments:
Keywords: Europe - Finance - 187201910amazon Europe - Finance - 187201910amazon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31020197tariff
യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തുന്നു
തുടര്‍ന്നു വായിക്കുക
4920192swiss
100 ഫ്രാങ്കിന്റെ സ്വിസ് നോട്ട് പുറത്തിറക്കി
തുടര്‍ന്നു വായിക്കുക
78201911mc
മാക് ട്രേഡ്മാര്‍ക്ക് മാക്ഡോണള്‍ഡ്സിനു മാത്രമായി ലഭിക്കില്ല
തുടര്‍ന്നു വായിക്കുക
58201905panda
ചൈനീസ് വിപണിയില്‍ കണ്ണുനട്ട് യൂറോപ്പ്
തുടര്‍ന്നു വായിക്കുക
26720196ecb
വളര്‍ച്ച കുറയുന്നു; പലിശ നിരക്ക് കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
197201910car
യൂറോപ്പില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുതിച്ചുയരുന്നു
തുടര്‍ന്നു വായിക്കുക
19720193volvo
വോള്‍വോയ്ക്ക് റെക്കോഡ് വില്‍പ്പന; പക്ഷേ, ലാഭത്തില്‍ ഇടിവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us