Today: 17 Sep 2019 GMT   Tell Your Friend
Advertisements
കാര്‍ കമ്പനികള്‍ ഒരുമിയ്ക്കുന്നു ; റെനോയില്‍ ലയിക്കാന്‍ ഫിയറ്റ് ക്രിസ്ളര്‍
Photo #1 - Europe - Finance - 28520193fiat
മിലാന്‍: ഇറ്റാലിയന്‍~അമേരിക്കന്‍ വാഹന നിര്‍മാണ ഭീമന്‍മാരായ ഫിയറ്റ് ക്രിസ്ളര്‍ ഫ്രഞ്ച് കമ്പനിയായ റെനോയില്‍ ലയിക്കാനുള്ള നിര്‍ദേശം അവതരിപ്പിച്ചു. ഇതു സാധ്യമായാല്‍ ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കളായി റെനോ മാറും.

50/50 ലയന നിര്‍ദേശമാണ് സങ്കീര്‍ണമായ ഉപാധികളൊന്നുമില്ലാതെ ഫിയറ്റ് ക്രിസ്ളര്‍ അധികൃതര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്ത ദിവസം ചേരുന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് ഫിയറ്റ് ക്രിസ്ളര്‍ വക്താവ് അറിയിച്ചു.

ഈ വാര്‍ത്ത പുറത്തു വന്നതോടെ ഫിയറ്റ് ക്രിസ്ളര്‍ ഓഹരി വിലയില്‍ പതിനെട്ട് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
- dated 28 May 2019


Comments:
Keywords: Europe - Finance - 28520193fiat Europe - Finance - 28520193fiat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4920192swiss
100 ഫ്രാങ്കിന്റെ സ്വിസ് നോട്ട് പുറത്തിറക്കി
തുടര്‍ന്നു വായിക്കുക
78201911mc
മാക് ട്രേഡ്മാര്‍ക്ക് മാക്ഡോണള്‍ഡ്സിനു മാത്രമായി ലഭിക്കില്ല
തുടര്‍ന്നു വായിക്കുക
58201905panda
ചൈനീസ് വിപണിയില്‍ കണ്ണുനട്ട് യൂറോപ്പ്
തുടര്‍ന്നു വായിക്കുക
26720196ecb
വളര്‍ച്ച കുറയുന്നു; പലിശ നിരക്ക് കുറയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
197201910car
യൂറോപ്പില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുതിച്ചുയരുന്നു
തുടര്‍ന്നു വായിക്കുക
19720193volvo
വോള്‍വോയ്ക്ക് റെക്കോഡ് വില്‍പ്പന; പക്ഷേ, ലാഭത്തില്‍ ഇടിവ്
തുടര്‍ന്നു വായിക്കുക
187201910amazon
ആമസോണിന്റെ ഡേറ്റ ദുരുപയോഗം യൂറോപ്യന്‍ യൂണിയന്‍ അന്വേഷിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us