Today: 18 Aug 2019 GMT   Tell Your Friend
Advertisements
ഭിന്നലിംഗ അസ്ഥിത്വത്തെ ചോദ്യം ചെയ്ത് വത്തിക്കാന്‍
Photo #1 - Europe - Otta Nottathil - 11620193gender

വത്തിക്കാന്‍ സിറ്റി: ലിംഗ സമത്വത്തെക്കുറിച്ചുള്ള ആധുവിക സങ്കല്‍പ്പങ്ങളെ നിഷേധിച്ചുകൊണ്ട് വദ്ദിക്കാന്റെ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. 31 പേജുള്ള ടീച്ചിങ് ഗൈഡന്‍സിന്റെ തലക്കെട്ട് തന്നെ 'ആണും പെണ്ണും അവനവരെ സൃഷ്ടിച്ചു' എന്നാണ്.

ലിംഗ സമത്വത്തെക്കുറിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പ്രകൃതി എന്ന ആശയത്തെ തന്നെ തകര്‍ക്കുന്നതും കുടുംബ എന്ന സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നുതമാണെന്ന് ഇതില്‍ പറയുന്നു. ഇതൊരു വിദ്യാഭ്യാസ പ്രതിസന്ധിയാണെന്നാണ് കൈപ്പുസ്തകത്തിലെ വിലയിരുത്തല്‍.

എല്‍ജിബിടി ഗ്രൂപ്പുകളില്‍ നിന്ന് വന്‍ പ്രതിഷേധവും വിമര്‍ശനവുമാണ് പുതിയ മാര്‍ഗനിര്‍ദേശത്തിനെതിരേ ഉയര്‍ന്നിരിക്കുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന നിലയിലാണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എജ്യുക്കേഷന്‍ ഇതു പുറത്തിറക്കിയിരിക്കുന്നത് എന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
- dated 11 Jun 2019


Comments:
Keywords: Europe - Otta Nottathil - 11620193gender Europe - Otta Nottathil - 11620193gender,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18820194ship
ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുക്കാന്‍ അമേരിക്കന്‍ വാറന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
lucan_club_dublin_charity_help_2019
അയര്‍ലണ്ടില്‍ നിന്നും ആലപ്പുഴയിലൊരു സ്നേഹവീട് Recent or Hot News
തുടര്‍ന്നു വായിക്കുക
178201910greenland
ഗ്രീന്‍ലാന്‍ഡിനു വിലപറഞ്ഞ് ട്രംപ്, വില്‍ക്കുന്നില്ലെന്ന് ഡെന്‍മാര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
17820195lausane
ലോസേന്‍ കത്തീഡ്രല്‍ നവീകരിക്കാന്‍ പത്തു മില്യന്‍ യൂറോ Recent or Hot News
തുടര്‍ന്നു വായിക്കുക
17820194vaduz
ലീച്ച്റ്റന്‍സ്ററീനില്‍ തൊഴില്‍രഹിതരുടെ എണ്ണം 285 Recent or Hot News
തുടര്‍ന്നു വായിക്കുക
17820193swiss
സ്വിറ്റ്സര്‍ലന്‍ഡിലെ നിയമ ഭേദഗതി: തൊഴില്‍ പരസ്യങ്ങളില്‍ വന്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
16820198flight
പക്ഷികള്‍ ഇടിച്ച വിമാനം വയലില്‍ ലാന്‍ഡ് ചെയ്തു
യാത്രക്കാര്‍ സുരക്ഷിതര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us