Today: 23 Jan 2021 GMT   Tell Your Friend
Advertisements
ജിദ്ദയില്‍ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഫോടനം
Photo #1 - Europe - Otta Nottathil - 121120201saudi

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ഫോടനം. നാലുപേര്‍ക്ക് പരിക്കേറ്റു. ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്രീക്ക് കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും സൗദി സുരക്ഷാ ഉദ്യോഗസ്ഥനും സ്ഫോടനത്തില്‍ പരിക്കുണ്ട്.

ജിദ്ദയിലെ ബലദില്‍ ഇതരമതസ്ഥര്‍ക്കുള്ള ശ്മശാനത്തില്‍ ഒന്നാം ലോകയുദ്ധം അവസാനിച്ചതിന്റെ അനുസ്മരണച്ചടങ്ങിനിടയിലായിരുന്നു സ്ഫോടനം. ഫ്രഞ്ചുകാര്‍ക്ക് പുറമേ ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു.

ആക്രമണം നടന്ന ശ്മശാനം സൗദി സുരക്ഷാസേന അടച്ചു. സംഭവസ്ഥലം ഇപ്പോള്‍ സുരക്ഷാവലയത്തിലാണ്. ആക്രമണത്തെ ഫ്രാന്‍സ് വിദേശകാര്യമന്ത്രാലയം അപലപിച്ചു. "തീവ്രവാദികളുടെ ഭീരുത്വം' എന്നാണ് മക്ക മേഖലാ അധികൃതര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.
- dated 11 Nov 2020


Comments:
Keywords: Europe - Otta Nottathil - 121120201saudi Europe - Otta Nottathil - 121120201saudi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22120218macron
ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയ്ക്ക് രണ്ടു നേനരം ഭക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
22120216eu
യൂറോപ്യന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22120214hungary
റഷ്യന്‍ വാക്സിന് ഹംഗറി അംഗീകാരം നല്‍കി Recent or Hot News
യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷത്തിനു സാധ്യത തുടര്‍ന്നു വായിക്കുക
22120213ireland
കോവിഡിന്റെ ക്രിസ്മസ് ഹാങ്ങോവര്‍ മാറാതെ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
21120214mental
മഹാമാരി സൃഷ്ടിക്കുന്ന മാനസികാഘാതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഫ്രഞ്ച് വിദ്യാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20120212conte
സെനറ്റില്‍ വിശ്വാസ വോട്ട് തേടാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
19120216who
വാക്സിന്‍ അസമത്വം അത്യാപത്തിലേക്കു നയിക്കും: ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us