Today: 23 Jan 2021 GMT   Tell Your Friend
Advertisements
കോവിഡ് നിയന്ത്രണത്തിന് തുര്‍ക്കിയില്‍ പുകവലി നിരോധിച്ചു
Photo #1 - Europe - Otta Nottathil - 131120205turkey

ഈസ്താംബൂള്‍: തുര്‍ക്കി സര്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചു. കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. തിരക്കുള്ള തെരുവുകള്‍, ബസ് സ്റേറാപ്പുകള്‍, പൊതു ചത്വരങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് നിരോധനമെന്ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

പൊതുസ്ഥലങ്ങളില്‍ ഫെയ്സ് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, പുകവലിക്കാര്‍ ഈ നിര്‍ദേശം നിരന്തരമായി തെറ്റിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഗുരുതരമായി രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നതിനാല്‍ 65 വയസ്സില്‍ കൂടുതലുള്ളവര്‍ പുറത്തിറങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പ്രവിശ്യകള്‍ക്ക് തീരുമാനമെടുക്കാമെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
- dated 13 Nov 2020


Comments:
Keywords: Europe - Otta Nottathil - 131120205turkey Europe - Otta Nottathil - 131120205turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22120218macron
ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു യൂറോയ്ക്ക് രണ്ടു നേനരം ഭക്ഷണം Recent or Hot News
തുടര്‍ന്നു വായിക്കുക
22120216eu
യൂറോപ്യന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നത് പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22120214hungary
റഷ്യന്‍ വാക്സിന് ഹംഗറി അംഗീകാരം നല്‍കി Recent or Hot News
യൂറോപ്യന്‍ യൂണിയനുമായി സംഘര്‍ഷത്തിനു സാധ്യത തുടര്‍ന്നു വായിക്കുക
22120213ireland
കോവിഡിന്റെ ക്രിസ്മസ് ഹാങ്ങോവര്‍ മാറാതെ അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
21120214mental
മഹാമാരി സൃഷ്ടിക്കുന്ന മാനസികാഘാതത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ഫ്രഞ്ച് വിദ്യാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20120212conte
സെനറ്റില്‍ വിശ്വാസ വോട്ട് തേടാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി
തുടര്‍ന്നു വായിക്കുക
19120216who
വാക്സിന്‍ അസമത്വം അത്യാപത്തിലേക്കു നയിക്കും: ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us