Today: 21 Oct 2019 GMT   Tell Your Friend
Advertisements
സ്വീഡനിലെ ഏറ്റവും വലിയ സൗജന്യ ദിനപത്രം അടച്ചുപൂട്ടുന്നു
Photo #1 - Europe - Otta Nottathil - 13820194metro
സ്റേറാക്ക്ഹോം: സ്വീഡനിലെ ഏറ്റവും വലിയ സൗജന്യ ദിനപത്രമായ മെട്രോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ദീര്‍ഘകാലമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധികള്‍ കാരണം മാധ്യമ സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുകയാണെന്ന് മാനെജ്മെന്റ് അറിയിച്ചു.

ടിവി അഭിമുഖത്തില്‍ മെട്രോയുടെ പ്രസാധകനും എഡിറ്റര്‍ ഇന്‍ ചീഫുമായ തോമസ് എറിക്സണും ഇക്കാര്യം സ്ഥിരീകരിച്ചു. 24 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച മെട്രോ ഇക്കഴിഞ്ഞ ജൂണില്‍ തന്നെ ജേണലിസ്റ്റുകളെ പിരിച്ചു വിടുന്ന വിവരം പ്രഖ്യാപിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ഇനി തങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ലെന്നും, മറ്റു സ്രോതസുകളില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ ഉപയോഗിച്ച് പ്രസിദ്ധീകരണം തുടരുമെന്നുമായിരുന്നു അന്ന് അറിയിച്ചിരുന്നത്.

മെട്രോയെ ഇനിയൊരു ഡിബേറ്റ് പ്ളാറ്റ്ഫോമിനുള്ള വെബ്സൈറ്റാക്കി മാറ്റാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. പണം ഈടാക്കി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയാവും രീതി. ആസ്ഥാനം ലണ്ടനിലേക്കു മാറും.
- dated 12 Aug 2019


Comments:
Keywords: Europe - Otta Nottathil - 13820194metro Europe - Otta Nottathil - 13820194metro,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
211020192croatia
പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വെറുതേ വിട്ടു; ക്രൊയേഷ്യയില്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
211020191swiss
സ്വിസ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിക്ക് ചരിത്ര നേട്ടം Recent or Hot News
സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിക്ക് മുന്‍തൂക്കം
തുടര്‍ന്നു വായിക്കുക
onam_indian_embassy_italy
ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ഓണാഘോഷം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
201020199catalonia
കാറ്റലോണിയന്‍ പ്രക്ഷോഭം അക്രമാസക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
സ്നേഹമാം സ്വരൂപിണിക്കു ചൊല്ലിടാം സ്വസ്തി ... ഏറ്റവും പുതിയ മരിയ ഗാനം വന്‍ ഹിറ്റിലേയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
191020197eu
യൂറോപ്യന്‍ യൂണിയന്‍ വിപുലീകരണം: മാക്രോണും മെര്‍ക്കലും കൊമ്പു കോര്‍ത്തു
തുടര്‍ന്നു വായിക്കുക
191020193cannabis
സ്വിറ്റ്സര്‍ലന്‍ഡില്‍ കാനബി കൃഷി നിയമവിധേയമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us