Today: 29 Feb 2020 GMT   Tell Your Friend
Advertisements
സൂറിച്ച് പോലീസ് ക്രിമിനലുകളുടെ പൗരത്വവും കുടിയേറ്റ പശ്ചാത്തലവും പരസ്യപ്പെടുത്തും
Photo #1 - Europe - Otta Nottathil - 14120193crime

സൂറിച്ച്: കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരുടെ പൗരത്വവും കുടിയേറ്റ പശ്ചാത്തലവും പുറത്തുവിടാന്‍ സൂറിച്ച് പോലീസ് നിര്‍ബന്ധിതമാകും. ഇതുവരെ ഇത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്താതിരുന്ന സൂറിച്ച് പോലീസിന് ഇതു സംബന്ധിച്ച ഫെഡറല്‍ ഗവണ്‍മെന്റ് ഉത്തരവ് ഇനി അനുസരിക്കാതിരിക്കാന്‍ സാധിക്കില്ല.

കുറ്റവാളികളുടെ പ്രായം, ലിംഗം എന്നിവയും ഇനി പരസ്യപ്പെടുത്തേണ്ടി വരും. അതേസമയം, ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവരെ ഒരു തരത്തിലും തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തിലാകരുതെന്നും നിര്‍ദേശമുണ്ട്.

കുറ്റവാളികളുടെ വംശീയ പശ്ചാത്തലം പുറത്തുവിടണമെന്ന വലതുപക്ഷ സംഘടനകളുടെ ആവശ്യത്തെ പ്രതിരോധിക്കുന്നതിനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. വലതുപക്ഷം ഇതോടെ അവരുടെ നിര്‍ദേശം പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കും. പിന്‍വലിച്ചില്ലെങ്കില്‍ ഈ വിഷയത്തില്‍ ഹിതപരിശോധന നടത്തും.
- dated 14 Jan 2020


Comments:
Keywords: Europe - Otta Nottathil - 14120193crime Europe - Otta Nottathil - 14120193crime,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29220202turkey
സിറിയയില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
282202010italy
കരുതിയിരിക്കാന്‍ ഫ്രാന്‍സ്; ഊതിപ്പെരുപ്പിച്ച ഭീതിയെന്ന് ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
28220206pope
കൊറോണ കാലത്തും ആള്‍ക്കൂട്ടത്തെ പേടിക്കാതെ മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
28220205italy
കൊറോണവൈറസ്: ഇറ്റലിയില്‍ മരണസംഖ്യ 17 Recent or Hot News
നോര്‍വേയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു
തുടര്‍ന്നു വായിക്കുക
28220203geneva
ജനീവ കത്തീഡ്രലില്‍ 500 വര്‍ഷത്തിനു ശേഷം ആദ്യമായി കുര്‍ബാന നടത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28220202euthansia
സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധം വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
27220208italy
ഇറ്റലി സന്ദര്‍ശിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us