Today: 29 Feb 2020 GMT   Tell Your Friend
Advertisements
സ്വീഡനില്‍ കഴിഞ്ഞ വര്‍ഷം വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചത് അര ലക്ഷം പേര്‍ക്ക്
Photo #1 - Europe - Otta Nottathil - 14120195swede
സ്റേറാക്ക്ഹോം: 2018ലേതിനെ അപേക്ഷിച്ച് 2019ല്‍ സ്വീഡനിലെ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിച്ച വിദേശികളുടെ എണ്ണത്തില്‍ വര്‍ധന. കുറച്ചു വര്‍ഷങ്ങളായി തുടരുന്ന പ്രവണതയാണിത്.

59,307 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകലാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇതില്‍ 52,547 എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായി. എന്നാല്‍, തീരുമാനമായവയുടെ എണ്ണത്തില്‍, 2017ല്‍ സമര്‍പ്പിച്ച അപേക്ഷകളും ഉള്‍പ്പെടുന്നു.

2020 തുടങ്ങുമ്പോള്‍ 16,330 പേര്‍ പഴയ അപേക്ഷകളില്‍ തീരുമാനം കാത്തിരിക്കുന്നുണ്ട്. 42,095 അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം അംഗീകരിക്കപ്പെട്ടത്. ഇതില്‍ 9226 എണ്ണം ലഭിച്ചിരിക്കുന്നത് സര്‍ട്ടിഫൈഡ് എംപ്ളോയേഴ്സിനു കീഴില്‍ ജോലി ചെയ്യുന്നവര്‍ക്കും. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷ ഇരുപതു ദിവസത്തിനുള്ളില്‍ പരിഗണിക്കപ്പെടും.

2019 അവസാനത്തോടെ സ്വീഡനില്‍ ആകെ 29,000 ഓളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ 13,000 പേര്‍ ഇന്ത്യന്‍ വംശജരും (പിഐഒകള്‍) 15,000 അധികം പ്രവാസി ഇന്ത്യക്കാരുമാണ്, നോര്‍വേയില്‍ 20,018 ഇന്ത്യക്കാരുണ്ട്. (12,300 പിഐഒകളും 7,718 എന്‍ആര്‍ഐകളും)
- dated 13 Jan 2020


Comments:
Keywords: Europe - Otta Nottathil - 14120195swede Europe - Otta Nottathil - 14120195swede,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29220202turkey
സിറിയയില്‍ 33 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
282202010italy
കരുതിയിരിക്കാന്‍ ഫ്രാന്‍സ്; ഊതിപ്പെരുപ്പിച്ച ഭീതിയെന്ന് ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
28220206pope
കൊറോണ കാലത്തും ആള്‍ക്കൂട്ടത്തെ പേടിക്കാതെ മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
28220205italy
കൊറോണവൈറസ്: ഇറ്റലിയില്‍ മരണസംഖ്യ 17 Recent or Hot News
നോര്‍വേയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു
തുടര്‍ന്നു വായിക്കുക
28220203geneva
ജനീവ കത്തീഡ്രലില്‍ 500 വര്‍ഷത്തിനു ശേഷം ആദ്യമായി കുര്‍ബാന നടത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28220202euthansia
സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധം വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
27220208italy
ഇറ്റലി സന്ദര്‍ശിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി റഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us