Today: 25 Aug 2019 GMT   Tell Your Friend
Advertisements
അമേരിക്കന്‍ വിലക്ക് ലംഘിച്ച് റഷ്യന്‍ സഖ്യത്തിന് തുര്‍ക്കി
Photo #1 - Europe - Otta Nottathil - 16720195turkey

അങ്കാറ: റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ്~400 ഇറക്കുമതി ചെയ്യാന്‍ തുര്‍ക്കി തീരുമാനിച്ചു. നാറ്റോ സഖ്യകക്ഷി കൂടിയായ തുര്‍ക്കി അമേരിക്കന്‍ വിലക്ക് ലംഘിച്ചാണ് തീരുമാനവുമായി മുന്നോട്ടു പോകുന്നത്.

റഷ്യയുമായി ചേര്‍ന്ന് എസ്~400ന്‍റെ നിര്‍മാണത്തില്‍ സഹകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരിട്ട് വ്യക്തമാക്കി. ''എസ്~400 വാങ്ങരുതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ എസ്~400 ന്‍റെ ആദ്യ ബാച്ച് തുര്‍ക്കിയിലെത്തിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് റഷ്യയുമായുള്ള കരാര്‍ 2020 ഏപ്രിലോടെ പൂര്‍ണമായി നടപ്പാക്കും ~ഉര്‍ദുഗാന്‍ പറഞ്ഞു.

റഷ്യന്‍ ടെക്നോളജിയിലെ എസ്~400 വാങ്ങരുതെന്നും, വാങ്ങിയാല്‍ തുര്‍ക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്നുമായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. പകരം അമേരിക്കയുടെ എഫ്~35 പോര്‍വിമാനങ്ങള്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, എഫ്~35 യുദ്ധവിമാനവും എസ്~400 ഉപയോഗിച്ച് തകര്‍ക്കാനാവുമെന്നതാണ് വസ്തുത.
- dated 16 Jul 2019


Comments:
Keywords: Europe - Otta Nottathil - 16720195turkey Europe - Otta Nottathil - 16720195turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25820198g7
ജി7 ഉച്ചകോടി രണ്ടാം ദിവസത്തിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25820196g7
ജി7 എന്ത്, എന്തിന്? Recent or Hot News
തുടര്‍ന്നു വായിക്കുക
25820194brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ കാരണക്കാരന്‍ ആര്: ടസ്കും ബോറിസും തമ്മില്‍ തര്‍ക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
25820193greenland
വിമര്‍ശനത്തിനു പിന്നാലെ ഡാനിഷ് പ്രധാനമന്ത്രിയെ പ്രശംസ കൊണ്ടു മൂടി ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
25820192g7
ജി7 ഉച്ചകോടിക്കിടെ പ്രതിഷേധങ്ങള്‍ക്ക് അരങ്ങൊരുങ്ങി; സുരക്ഷ ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
24820199navalni
റഷ്യന്‍ പ്രതിപക്ഷ നേതാവ് ജയില്‍ മോചിതനായി
തുടര്‍ന്നു വായിക്കുക
248201910amazon
ഭൂമിയുടെ ശ്വാസകോശം സംരക്ഷിക്കണം: മാക്രോണ്‍
ആമസോണിലെ കാട്ടുതീ തടയണമെന്ന് ആവശ്യം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us