Today: 05 Jun 2020 GMT   Tell Your Friend
Advertisements
മേയ് പകുതിക്കു മുന്‍പ് ക്യാന്‍സല്‍ ചെയ്ത വിമാന ടിക്കറ്റുകള്‍ക്ക് കെഎല്‍എം റീഫണ്ട് ചെയ്യില്ല
Photo #1 - Europe - Otta Nottathil - 18520206klm

ആംസ്ററര്‍ഡാം: മേയ് പകുതിക്കു മുന്‍പ് ക്യാന്‍സല്‍ ചെയ്ത വിമാന ടിക്കറ്റുകളുടെയൊന്നും തുക മടക്കി നല്‍കില്ലെന്ന് ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം അറിയി്ചു. പകരം വൗച്ചര്‍ നല്‍കാമെന്നാണ് വാഗ്ദാനം.

വൗച്ചര്‍ അല്ലെങ്കില്‍ റീഫണ്ട് എന്ന മുന്‍ വാഗ്ദാനത്തില്‍ നിന്നു പിന്നോട്ടു പോയിരിക്കുകയാണ് മാനേജ്മെന്റ്. മേയ് പകുതിക്കു ശേഷമുള്ള ടിക്കറ്റുകള്‍ക്കു മാത്രമായാണ് റീഫണ്ടുകള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

ഇത് യൂറോപ്യന്‍ യൂണിയന്റെയും നെതര്‍ലന്‍ഡ്സിന്റെയും നിയമങ്ങള്‍ വിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. വന്‍ രോഷമാണ് ടിക്കറ്റ് റദ്ദാക്കപ്പെട്ടവര്‍ കമ്പനിക്കെതിരേ പ്രകടിപ്പിക്കുന്നത്.
- dated 18 May 2020


Comments:
Keywords: Europe - Otta Nottathil - 18520206klm Europe - Otta Nottathil - 18520206klm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
tabs_oicc_ireland
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ടാബ്ലറ്റ് നല്‍കും ; ഐഓസി / ഒഐസിസി അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
5620208spain
സ്പാനിഷ് 'നോബല്‍' സമ്മാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
5620207spain
ഫ്രഞ്ച്, പോര്‍ച്ചുഗല്‍ അതിര്‍ത്തികള്‍ സ്പെയ്ന്‍ ഉടന്‍ തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
5620206swiss
കൊറോണയ്ക്കെതിരായ വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കില്ലെന്ന് സ്വിസ് അധികൃതര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620208travel
ജര്‍മനി യാത്രാ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4620206sweden
അയഞ്ഞ ലോക്ക്ഡൗണ്‍: തെറ്റ് സമ്മതിച്ച് സ്വീഡന്‍
തുടര്‍ന്നു വായിക്കുക
4620205france
പോലീസ് വിലക്ക് മറികടന്ന് ഫ്രാന്‍സില്‍ വംശീയ വിരുദ്ധ പ്രകടനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us