Today: 05 Jun 2020 GMT   Tell Your Friend
Advertisements
സ്പെയ്നില്‍ നിശ്ചിത വരുമാന പദ്ധതി നടപ്പാക്കുന്നു
Photo #1 - Europe - Otta Nottathil - 19520205spain

മാഡ്രിഡ്: കൊറോണവൈറസ് ബാധ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ സ്പെയ്നിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ നിശ്ചിത മാസ വരുമാന പദ്ധതി നടപ്പാക്കുന്നു.

ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ തന്നെ ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ചൊവ്വാഴ്ച പദ്ധതിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കുമെന്നും കരുതുന്നു.

ഇതു പ്രകാരം, പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും പ്രതിമാസം ഏറ്റവും കുറഞ്ഞത് 462 യൂറോ വരുമാനം ഉറപ്പാക്കും. ഇത്രയും ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ മുഖേന ഇതു ലഭ്യമാക്കും.

ഫിന്‍ലന്‍ഡ് നേരത്തെ തന്നെ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇറ്റലി മറ്റു പദ്ധതികള്‍ക്കൊപ്പം ബന്ധപ്പെടുത്തി നടപ്പാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ഇരു രാജ്യങ്ങളിലും തൊഴിലില്ലായ്മാ നിരക്കിനെ സ്വാധീനിക്കാന്‍ ഇതിനു സാധിച്ചില്ല.
- dated 19 May 2020


Comments:
Keywords: Europe - Otta Nottathil - 19520205spain Europe - Otta Nottathil - 19520205spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
tabs_oicc_ireland
സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ടാബ്ലറ്റ് നല്‍കും ; ഐഓസി / ഒഐസിസി അയര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
5620208spain
സ്പാനിഷ് 'നോബല്‍' സമ്മാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
5620207spain
ഫ്രഞ്ച്, പോര്‍ച്ചുഗല്‍ അതിര്‍ത്തികള്‍ സ്പെയ്ന്‍ ഉടന്‍ തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
5620206swiss
കൊറോണയ്ക്കെതിരായ വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കില്ലെന്ന് സ്വിസ് അധികൃതര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620208travel
ജര്‍മനി യാത്രാ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4620206sweden
അയഞ്ഞ ലോക്ക്ഡൗണ്‍: തെറ്റ് സമ്മതിച്ച് സ്വീഡന്‍
തുടര്‍ന്നു വായിക്കുക
4620205france
പോലീസ് വിലക്ക് മറികടന്ന് ഫ്രാന്‍സില്‍ വംശീയ വിരുദ്ധ പ്രകടനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us