Today: 15 Sep 2019 GMT   Tell Your Friend
Advertisements
സ്വിസ് പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു
Photo #1 - Europe - Otta Nottathil - 24820194parliament
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതിനായി ഫെഡറല്‍ പോലീസിന് കൂടുതല്‍ സ്റ്റോണ്‍ ബോലാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ട്.

കല്ലില്‍ നിര്‍മിച്ച ഈ തടകള്‍ പാര്‍ലമെന്റ് മന്ദിരത്തിനു ചുറ്റും സ്ഥാപിക്കും. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഭീകരാക്രമണങ്ങള്‍ തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ പോലീസ് തയാറാക്കിയ സുരക്ഷാ റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഒരു ലക്ഷത്തോളം സന്ദര്‍ശകരാണ് പ്രതിവര്‍ഷം പാര്‍ലമെന്റ് മന്ദിരത്തിലെത്തുന്നത്.
- dated 24 Aug 2019


Comments:
Keywords: Europe - Otta Nottathil - 24820194parliament Europe - Otta Nottathil - 24820194parliament,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us