Today: 26 Oct 2020 GMT   Tell Your Friend
Advertisements
ബെലാറസ് പ്രസിഡന്റായി ലുകാഷെങ്കോയ്ക്ക് 'രഹസ്യ' സത്യപ്രതിജ്ഞ
Photo #1 - Europe - Otta Nottathil - 24920203belarus

മിന്‍സ്ക്: തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് പ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ അലക്സാന്‍ഡര്‍ ലുകാഷെങ്കോ വീണ്ടും ബെലാറസിന്റെ പ്രസിഡന്റായി അധികാരമേറ്റു.

ഓഗസ്റ്റില്‍ നടത്തിയ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെ മാറ്റിവച്ചിരുന്ന ചടങ്ങാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി നടത്തിയിരിക്കുന്നത്. അതീവ രഹസ്യമായാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് വിവരം.

പ്രക്ഷോഭകരുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്‍കൂട്ടി അറിയിക്കാതെ ചടങ്ങ് നടത്തിയതെന്ന് റിപ്പോര്‍ട്ട്. ആറാം വട്ടമാണ് ലുകാഷെങ്കോ ബെലാറസിന്റെ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്.

ഈ സത്യപ്രതിജ്ഞാ ചടങ്ങിന് യാതൊരു നിയമ സാധുതയുമില്ലെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്ററീഫന്‍ സീബെര്‍ട്ട് പ്രതികരിച്ചത്.
- dated 23 Sep 2020


Comments:
Keywords: Europe - Otta Nottathil - 24920203belarus Europe - Otta Nottathil - 24920203belarus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2610202011spain
സ്പെയ്നില്‍ അടിയന്തരാവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
261020206imran
ജൂതവിരുദ്ധത നിരോധിച്ചതു പോലെ ഇസ്ളാംവിരുദ്ധത നിരോധിക്കണം: സുക്കര്‍ബര്‍ഗിനോട് ഇമ്രാന്‍ ഖാന്‍ Recent or Hot News
ഫ്രാന്‍സിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പരാമര്‍ശം
തുടര്‍ന്നു വായിക്കുക
261020203turkey
തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
261020201poland
പോളണ്ടിലെ ഗര്‍ഭഛിദ്ര നിരോധനനം: പ്രക്ഷോഭകര്‍ പള്ളിയിലെ ശുശ്രൂഷകള്‍ തടസപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
261020205cardinal
ആഫ്രിക്കന്‍~അമേരിക്കന്‍ വംശജന് ആദ്യമായി കര്‍ദിനാള്‍ പദവി
തുടര്‍ന്നു വായിക്കുക
261020202poland
പോളണ്ട് പ്രസിഡന്റിന് കോവിഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us