Today: 17 Jan 2021 GMT   Tell Your Friend
Advertisements
മാഡ്രിഡിലെ ഐസ് റിങ്ക് മോര്‍ച്ചറിയാക്കി
Photo #1 - Europe - Otta Nottathil - 25320207morgue

മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനത്തെ ഷോപ്പിങ് മാളിലുള്ള ഐസ് റിങ്ക് താത്കാലിക മോര്‍ച്ചറിയാക്കി മാറ്റി. കൊറോണവൈറസ് ബാധിച്ചു മരിക്കുന്നവരുടെ ശരീരങ്ങള്‍ സൂക്ഷിക്കാന്‍ മറ്റു സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നടപടി.

ഐസ് പാലസ് എന്ന ഷോപ്പിങ് സെന്ററിലാണ് ഈ സൗകര്യം തയാറാക്കിയിരിക്കുന്നത്. 1800 പേര്‍ക്ക് ഒരേസമയം സ്കേറ്റ് ചെയ്യാന്‍ സൗകര്യമുള്ള വമ്പന്‍ റിങ്കായിരുന്നു ഇത്.

വൈറസ് ബാധ കാരണം സ്പെയ്നില്‍ മരിച്ചവരുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. ചൊവ്വാഴ്ച മാത്രം 514 പേരാണ് മരിച്ചത്. നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ഏകദേശം 5400 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
- dated 25 Mar 2020


Comments:
Keywords: Europe - Otta Nottathil - 25320207morgue Europe - Otta Nottathil - 25320207morgue,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
vaccine_side_effect_23_death_norway
വാക്സിന്‍ പാര്‍ശ്വഫലം ; നോര്‍വേയില്‍ 23 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
16120218italy
ഇറ്റലിയില്‍ കോവിഡ് നിയന്ത്രണത്തിന് പുതിയ നടപടികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16120213vaccine
ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിന്‍ സപൈ്ള വെട്ടിച്ചുരുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16120211toll
കോവിഡ്: ആഗോള മരണ സംഖ്യ ഇരുപതു ലക്ഷം കടന്നു Recent or Hot News
ശാസ്ത്രം മുന്നേറി പക്ഷ, ഐക്യദാര്‍ഢ്യം പരാജയപ്പെട്ടു: ഗുട്ടിറെസ് തുടര്‍ന്നു വായിക്കുക
16120217swiss
കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ഹിതപരിശോധന Recent or Hot News
തുടര്‍ന്നു വായിക്കുക
emily_losen_101_spain_vaccination
പകര്‍ച്ചവ്യാധികളെ അതിജീവിച്ച 101 കാരി വാക്സിന്‍ സ്വീകരിച്ചു
തുടര്‍ന്നു വായിക്കുക
15120215italy
ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us