Today: 08 Mar 2021 GMT   Tell Your Friend
Advertisements
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് മാക്രോണ്‍
Photo #1 - Europe - Otta Nottathil - 26320209france

പാരീസ്: കൊറോണവൈറസ് ബാധയോടു പടപൊരുതുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആദരവര്‍പ്പിച്ചു. വൈറസിനെതിരായ പോരാട്ടം യുദ്ധം തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ഫ്രാന്‍സില്‍ കോവിഡ് ബാധ കാരണം മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പോരാട്ടത്തിന്റെ മുന്നണിയില്‍ നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് രാജ്യം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു എന്നും പ്രസിഡന്റ് പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ട്. അതിനവര്‍ക്ക് പ്രതിഫലം ലഭിക്കും. രാജ്യത്തെ ആരോഗ്യ മേഖല ശക്തിപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും മാക്രോണ്‍.

രോഗബാധ രൂക്ഷമായ പ്രദേശങ്ങളില്‍ ആവശ്യമായ സഹായമെത്തിക്കുന്നതിനുള്ള സൈനിക നടപടിക്കും പ്രസിഡന്റ് തുടക്കം കുറിച്ചു.
- dated 26 Mar 2020


Comments:
Keywords: Europe - Otta Nottathil - 26320209france Europe - Otta Nottathil - 26320209france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇറാക്കിന്റെ മനം കവര്‍ന്ന് ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
8320217dasso
റഫേല്‍ ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
8320213burqa_ban_swiss
ബുര്‍ഖ നിരോധനത്തിന് അനുകൂലമായി സ്വിസ് ജനത വിധിയെഴുതി Recent or Hot News
തുടര്‍ന്നു വായിക്കുക
8320218flight
ഇന്ത്യക്കാരന്റെ ബഹളം: വിമാനം അടിയന്തരമായി നിലത്തിറക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
UDF_election_committe_inaguration_march_6
യുഡിഫ് യൂറോപ്പ് ഇലക്ഷന്‍ കമ്മിറ്റി ഉല്‍ഘാടനം മാര്‍ച്ച് ആറിന് Recent or Hot News
തുടര്‍ന്നു വായിക്കുക
5320216copter
തുര്‍ക്കിയില്‍ സൈനിക കോപ്റ്റര്‍ തകര്‍ന്ന് 11 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
5320213italy
ഓസ്ട്രേലിയയിലേക്ക് വാക്സിന്‍ അയയ്ക്കുന്നത് ഇറ്റലി തടഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us