Today: 26 Oct 2020 GMT   Tell Your Friend
Advertisements
യുക്രെയ്നില്‍ വിമാനാപകടം: സൈനിക വിദ്യാര്‍ഥികള്‍ മരിച്ചു
Photo #1 - Europe - Otta Nottathil - 26920207ukraine

കീവ്: യുക്രെയ്നില്‍ സൈനിക വിദ്യാര്‍ഥികള്‍ യാത്രചെയ്ത വിമാനം തകര്‍ന്നു വീണു. 27 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 25 പേരും മരിച്ചു. രണ്ട് പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണെന്ന് സൈനിക വക്താവ് അറിയിച്ചു.

പരിശീലന പറക്കലിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വ്യോമസേനാ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആന്റനോവ്~26 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് യുക്രെയ്ന്‍ പ്രതിരേധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
- dated 26 Sep 2020


Comments:
Keywords: Europe - Otta Nottathil - 26920207ukraine Europe - Otta Nottathil - 26920207ukraine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2610202011spain
സ്പെയ്നില്‍ അടിയന്തരാവസ്ഥ Recent or Hot News
തുടര്‍ന്നു വായിക്കുക
261020206imran
ജൂതവിരുദ്ധത നിരോധിച്ചതു പോലെ ഇസ്ളാംവിരുദ്ധത നിരോധിക്കണം: സുക്കര്‍ബര്‍ഗിനോട് ഇമ്രാന്‍ ഖാന്‍ Recent or Hot News
ഫ്രാന്‍സിനെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും പരാമര്‍ശം
തുടര്‍ന്നു വായിക്കുക
261020203turkey
തുര്‍ക്കിയിലെ നയതന്ത്ര പ്രതിനിധിയെ ഫ്രാന്‍സ് തിരികെ വിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
261020201poland
പോളണ്ടിലെ ഗര്‍ഭഛിദ്ര നിരോധനനം: പ്രക്ഷോഭകര്‍ പള്ളിയിലെ ശുശ്രൂഷകള്‍ തടസപ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
261020205cardinal
ആഫ്രിക്കന്‍~അമേരിക്കന്‍ വംശജന് ആദ്യമായി കര്‍ദിനാള്‍ പദവി
തുടര്‍ന്നു വായിക്കുക
261020202poland
പോളണ്ട് പ്രസിഡന്റിന് കോവിഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us