Today: 30 Nov 2021 GMT   Tell Your Friend
Advertisements
കാലാവസ്ഥാ വ്യതിയാനം ചര്‍ച്ച ചെയ്യാന്‍ ജി20 ഉച്ചകോടി
Photo #1 - Europe - Otta Nottathil - 281020218g20
റോം: ഈ മാസം 30നും 31നും ഇറ്റലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം മുഖ്യ ചര്‍ച്ചാ വിഷയം. ആഗോളതാപനം തടയാന്‍ ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ 10,000 കോടി ഡോളര്‍ നല്‍കുമെന്ന ജി20 രാജ്യങ്ങളുടെ വാഗ്ദാനം പാലിക്കണമെന്നാണ് യു.എന്നിന്‍െറ ആവശ്യം.

കാലാവസ്ഥ വ്യതിയാനത്തിനു കാരണമായ കാര്‍ബണ്‍ വാതകങ്ങള്‍പുറന്തള്ളുന്നതിന്‍െറ 80 ശതമാനം ഉത്തരവാദിത്തവും ജി20 അംഗങ്ങള്‍ക്കാണ്.

ചൈന, റഷ്യ രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി വാങ് യി സമ്മേളനത്തിനെത്തും. നയതന്ത്രപ്രശ്നങ്ങള്‍ മൂലം തുര്‍ക്കിയും സമ്മേളനത്തിനില്ല.

യു.എസ്, ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും. അന്തര്‍വാഹിനി കരാറില്‍ നിന്ന് ആസ്ട്രേലിയ പിന്മാറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഫ്രാന്‍സും ഓസ്ട്രേലിയയും യു.എസും ഒരു വേദിയില്‍ ഒന്നിക്കുന്നത്.
- dated 28 Oct 2021


Comments:
Keywords: Europe - Otta Nottathil - 281020218g20 Europe - Otta Nottathil - 281020218g20,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
301120216omicron
ഒമിക്രോണ്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
301120215sweden
മഗ്ദലീന വീണ്ടും സ്വീഡിഷ് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
301120214omicron
ഒമിക്രോണ്‍ വകഭേദം 15 രാജ്യങ്ങളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
291120217belarus
അഭയാര്‍ഥികളുമായി വീണ്ടും ബെലാറൂസ് വിമാനം ഇറാഖിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
291120216netherlandfs
ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍; നെതര്‍ലന്‍ഡ്സില്‍ 13 പേര്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
referendum_switzerland_sunday
കോവിഡ് പാസ് നിലനിര്‍ത്താനും, നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട ജോലി സാചര്യങ്ങളും സ്വിസ് ജനത അനുകൂലമായി വോട്ടുചെയ്തു
തുടര്‍ന്നു വായിക്കുക
281120217xi
പുതിയ വകഭേദത്തിനു പേരിട്ടത് ചൈനയെ പിണക്കാതെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us