Today: 16 Oct 2019 GMT   Tell Your Friend
Advertisements
ഫേസ്ബുക്കിന് യൂറോപ്യന്‍ യൂണിയനില്‍ തിരിച്ചടി
Photo #1 - Europe - Otta Nottathil - 410201910fb
ലക്സംബര്‍ഗ്: അപകീര്‍ത്തികരമായ ഉള്ളടക്കമുണ്ടെങ്കില്‍ അത് ലോകവ്യാപകമായി ഒഴിവാക്കണമെന്ന് ഉത്തരവിടാനുള്ള അധികാരം യൂറോപ്പിലെ ദേശീയ കോടതികള്‍ക്കുണ്ടെന്ന് "യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്'. ഫേസ്ബുക്കിന് ഈ വിധി കനത്ത തിരിച്ചടിയായി.

യൂറോപ്യന്‍ യൂനിയന്‍ നിയമം, ലോക വ്യാപകമായി വിവരങ്ങള്‍ ഒഴിവാക്കുന്നതോ അത് ലോകത്തിന് ലഭ്യമാക്കുന്നത് തടയുന്നതോ നിഷേധിക്കുന്നില്ലെന്നാണ് ഉന്നത കോടതി വിലയിരുത്തിയത്. ഈ നിലപാട് യൂറോപ്യന്‍ യൂനിയന്‍ അധികൃതര്‍ക്ക് ആശ്വാസകരവുമാണ്.

വിദ്വേഷം പ്രചരിപ്പിക്കുന്നതോ, അപകീര്‍ത്തികരമോ ആയ ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് യൂറോപ്പിലെ നിയമങ്ങള്‍ കര്‍ശനമാണ്. ഇത് യു.എസ് സ്ഥാപനങ്ങള്‍ പാലിക്കണമെന്നത് യൂറോപ്യന്‍ യൂനിയനിലുള്ളവരുടെ പൊതു ആവശ്യമാണ്.
- dated 04 Oct 2019


Comments:
Keywords: Europe - Otta Nottathil - 410201910fb Europe - Otta Nottathil - 410201910fb,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us