Today: 16 Jan 2021 GMT   Tell Your Friend
Advertisements
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍ ~ റോഡ് ടണലിന് ജര്‍മനിയുടെ പച്ചക്കൊടി
Photo #1 - Europe - Otta Nottathil - 41120209tunnel

ബര്‍ലിന്‍: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍ ~ റോഡ് ടണല്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് ജര്‍മന്‍ കോടതി അംഗീകാരം നല്‍കി. വടക്കന്‍ ജര്‍മനിയില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്കുള്ള യാത്രാ ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ടണല്‍.

2029 ഓടെ ഇതു പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 18 കിലോമീറ്ററായിരിക്കും ദൈര്‍ഘ്യം.

പരിസ്ഥിതി പ്രവര്‍ത്തകരും ഫെറി കമ്പനികളുമാണ് വിഷയം കോടതിയിലെത്തിച്ചത്. അതിനാലാണ് പദ്ധതി തുടങ്ങാന്‍ ഉന്നത കോടതിയുടെ അനുമതി ആവശ്യമായി വന്നത്.

യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൊന്നാണ് ഈ തുരങ്ക നിര്‍മാണം. 7.1 ബില്യന്‍ യൂറോയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

ഇതു പൂര്‍ത്തിയാകുന്നതോടെ കോപ്പന്‍ഹേഗനും ഹാംബര്‍ഗും തമ്മിലുള്ള ട്രെയ്ന്‍ യാത്രാ സമയം രണ്ടര മണിക്കൂറായി ചുരുങ്ങും.
- dated 04 Nov 2020


Comments:
Keywords: Europe - Otta Nottathil - 41120209tunnel Europe - Otta Nottathil - 41120209tunnel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16120213vaccine
ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിന്‍ സപൈ്ള വെട്ടിച്ചുരുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
16120211toll
കോവിഡ്: ആഗോള മരണ സംഖ്യ ഇരുപതു ലക്ഷം കടന്നു Recent or Hot News
ശാസ്ത്രം മുന്നേറി പക്ഷ, ഐക്യദാര്‍ഢ്യം പരാജയപ്പെട്ടു: ഗുട്ടിറെസ് തുടര്‍ന്നു വായിക്കുക
emily_losen_101_spain_vaccination
പകര്‍ച്ചവ്യാധികളെ അതിജീവിച്ച 101 കാരി വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
15120215italy
ഇറ്റലിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
141202110gretta
ഗ്രെറ്റയുടെ ചിത്രം സ്വീഡിഷ് സ്ററാമ്പില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14120218virus
കൊറോണവൈറസിന്റെ ബ്രിട്ടീഷ് വകഭേദം 50 രാജ്യങ്ങളിലെത്തി
തുടര്‍ന്നു വായിക്കുക
14120215lockdown
യൂറോപ്യന്‍ യൂണിയനില്‍ നിയന്ത്രണങ്ങള്‍ നീളുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us