Today: 12 Aug 2020 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഇറ്റലിക്കാര്‍ക്കു താത്പര്യമില്ല
Photo #1 - Europe - Otta Nottathil - 71220197italy

റോം: ഇറ്റാലിയന്‍ പൗരന്‍മാരില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായ സര്‍വേ ഫലം. 62 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 25 ശതമാനം പേരാണ് യൂണിയന്‍ വിടണമെന്ന് ആഗ്രഹിക്കുന്നവര്‍.

ഇറ്റലിയിലും യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ജനഹിത പരിശോധന നടത്തുന്നതു പരിഗണനയിലാണെന്ന് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നെങ്കിലും ഇറ്റാലിയന്‍ അധികൃതര്‍ ഇതു നിഷേധിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ഹിതപരിശോധന ഇപ്പോള്‍ സജീവ പരിഗണനയില്‍ പോലുമില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്.

നേരത്തെ ഫൈവ് സ്ററാര്‍ മൂവ്മെന്റും ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അവരും ഇക്കാര്യത്തില്‍ മൗനത്തിലാണ്.
- dated 06 Dec 2019


Comments:
Keywords: Europe - Otta Nottathil - 71220197italy Europe - Otta Nottathil - 71220197italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12820203covid
രണ്ടു കോടിയും കടന്ന് കോവിഡ് കണക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12820205vaccine
റഷ്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ ഓര്‍ഡര്‍ ചെയ്തത് 20 രാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820206vaccine
കൊറോണയ്ക്കെതിരേ റഷ്യന്‍ വാക്സിന്‍ തയാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820205car
പാരിസില്‍ 2030 മുതല്‍ പെട്രോള്‍ കാറുകള്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
11820204italy
സ്ത്രീകളെ തൊഴിലിടങ്ങളിലെത്തിക്കാന്‍ ഹൗസ് വൈഫ് ബോണസുമായി ഇറ്റലി Recent or Hot News
തുടര്‍ന്നു വായിക്കുക
11820203swiss
നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്
തുടര്‍ന്നു വായിക്കുക
10820206mask
11 കോടിയുടെ മാസ്കിന്റെ പണിപ്പുരയില്‍ ഇസ്രയേലിലെ ജ്വല്ലറി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us