Today: 09 Dec 2019 GMT   Tell Your Friend
Advertisements
എണ്ണയ്ക്കും വാതകത്തിനും കല്‍ക്കരിക്കുമുള്ള ഫണ്ടിങ് യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തണമെന്ന് ആവശ്യം
Photo #1 - Europe - Otta Nottathil - 91120199eu

ബ്രസല്‍സ്: പെട്രോളിയം, പ്രകൃതി വാതകം, കല്‍ക്കരി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ഫണ്ടിങ് നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ അവസാനിപ്പിക്കണമെന്ന് അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു.

ഈയിനത്തില്‍ പ്രതിവര്‍ഷം രണ്ടു ബില്യന്‍ യൂറോയാണ് യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ചെലവാക്കി വരുന്നത്. പരിസ്ഥിതിക്കു ദോഷകരമായ കാര്യങ്ങള്‍ക്ക് ഇത്രയും ഭീമമായ തുക ചെലവാക്കുന്നത് അനിതിയാണെന്ന് മന്ത്രിമാര്‍ വാദിക്കുന്നു. മുന്‍പ് കല്‍ക്കരിക്കുള്ള ഫണ്ടിങ് നിര്‍ത്തിവയ്ക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്.

വാതക പദ്ധതികള്‍ പൂര്‍ണമായി ഉപേക്ഷിച്ചാല്‍ ക്രൊയേഷ്യയ്ക്കും ഉക്രെയ്നും മറ്റും റഷ്യയെ ആശ്രയിക്കേണ്ടി വരും എന്നതിനാല്‍ പ്രശ്നാധിഷ്ഠിതമായി ഇളവ് നല്‍കാവുന്നതാണെന്നും മന്ത്രിമാര്‍ നിര്‍ദേശിക്കുന്നു.

കല്‍ക്കരിയെക്കാളും പെട്രോളിയത്തെക്കാളും മലിനീകരണം കുറവുള്ളതും വിശ്വസിക്കാവുന്നതുമായ ഊര്‍ജസ്രോതസ് എന്ന നിലയില്‍ യൂറോപ്യന്‍ യൂണിയനില്‍ പ്രകൃതിവാതകത്തിന്റെ ഉപയോഗം താരതമ്യേന അധികമാണ്.
- dated 09 Nov 2019


Comments:
Keywords: Europe - Otta Nottathil - 91120199eu Europe - Otta Nottathil - 91120199eu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
81220195sea
കടലിലെ ജീവവായുവിന്റെ അളവ് കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
81220198greta
കാലാവസ്ഥാ ഉച്ചകോടി സജീവമാക്കി ഗ്രെറ്റ Recent or Hot News
തുടര്‍ന്നു വായിക്കുക
71220198pension
ഫ്രാന്‍സിലെ പ്രക്ഷോഭം രണ്ടു ദിവസം ജനജീവിതം സ്തംഭിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
71220197italy
യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ഇറ്റലിക്കാര്‍ക്കു താത്പര്യമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
71220196permit
സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി തീര്‍പ്പാക്കിയത് 4186 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
71220192greta
നമ്മെ നിശബ്ദരാക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിക്കുന്നു: ഗ്രെറ്റ
തുടര്‍ന്നു വായിക്കുക
61220195paris
യൂണിയന്‍ സമരം നീട്ടി; വെള്ളിയാഴ്ചയും ഫ്രാന്‍സില്‍ ഗതാഗത സ്തംഭനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us