Today: 21 Apr 2019 GMT   Tell Your Friend
Advertisements
ബ്രിട്ടനിലെ ഇന്‍ഡ്യാക്കാരില്‍ പെണ്‍ഭ്രൂണഹത്യ വ്യാപകമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ ഇന്‍ഡ്യാക്കാരായ വനിതകള്‍ക്കിടയില്‍ പെണ്‍ഭ്രൂണഹത്യ സര്‍വസാധാരണമെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ആശ്ചര്യമുളവാക്കുന്നു. മതിയായ കാരണങ്ങളില്ലാതെ നടത്തുന്ന ഭ്രൂണഹത്യ സംസ്കാരക സമ്മര്‍ദ്ദം കൊണ്ടാകാം എന്നും ഗവേഷകര്‍ സംശയിക്കുന്നു.

ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളിലുള്ള ഇന്‍ഡ്യന്‍ സ്ത്രീകളുടെ കണക്കെടുപ്പും വിഷയാധിഷ്ടിതമായ പഠനത്തിലുമാണ് ഭ്രൂണഹത്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.
- dated 03 Dec 2007


Comments:
Keywords: Europe - Otta Nottathil - baby kill Europe - Otta Nottathil - baby kill,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21420195easter
ഉയിര്‍പ്പ് തിരുനാളിന്റെ പ്രതീക്ഷയില്‍ ലോകം Recent or Hot News
ദൈവവഴിയില്‍ സഞ്ചരിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
തുടര്‍ന്നു വായിക്കുക
21420191bee
തീപിടിക്കാതെ നോട്രഡാമിലെ തേനീച്ചക്കൂടുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21420192goodfriday
അഭയാര്‍ഥികള്‍ക്കായി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
20420195cross
അഭിനവ കുരിശുകളെ അനുസ്മരിച്ച് മാര്‍പാപ്പ കുരിശിന്റെ വഴിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20420192notredame
നോട്രഡാമില്‍ താത്കാലിക പള്ളി നിര്‍മിക്കുന്നത് പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20420194pope
പരസ്പരം സേവനനം ചെയ്യാനനുള്ള ആഹ്വാനനവുമായി ജയിലില്‍ മാര്‍പാപ്പയുടെ വിശുദ്ധ വാരാചരണം
തുടര്‍ന്നു വായിക്കുക
19420194notredame
നോട്രഡാം: കത്തിയമരാത്ത ചരിത്രം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us