Today: 15 Jul 2020 GMT   Tell Your Friend
Advertisements
തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു
Photo #1 - Europe - Otta Nottathil - bridge_collapsed_near_tulouse
പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രശസ്തമായ ടൂറിസ്ററ് മേഖലയായ മിറെപോയിക്സ് ടുര്‍സാന്‍ എന്ന ചെറിയ പട്ടണവുമായി ബന്ധിപ്പിയ്ക്കുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു.തിങ്കളാഴ്ച രാവിലെ പ്രദേശിക സമയം എട്ടിനാണ് സംഭവം. 15 വയസുള്ള ഒരു പെണ്‍കുട്ടി മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുടുതല്‍ ആളുകള്‍ മരിച്ചിട്ടുണ്ടാവുമെന്നും റിപ്പോര്‍ട്ട് തുടരുന്നു.

പാലം തകരുമ്പോള്‍ അതിലുണ്ടായിരുന്ന ഒരു കാര്‍ നദിയിലേയ്ക്കു വീണുവെന്നും അതില്‍ യാത്രക്കാരുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

150 മീറ്റര്‍ നീളമുള്ള സസ്പെന്‍ഷന്‍ പാലത്തിന് ഭാരപരിധി ഉണ്ടായിരുന്നു. പാലത്തില്‍ ഒരു ലോറികൂടി ഉണ്ടായിരുന്നതായും പാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സംഭവത്തെ തുടര്‍ന്ന് തശര്‍ പാലത്തിനടുത്തുള്ള വില്ലെമൂര്‍ സസ്പെന്‍ഷന്‍ പാലവും താല്‍ക്കാലികമായി അടച്ചു.ടുളുസിന് തെക്ക് 35 കിലോമീറ്റര്‍ അകലെയാണ് സംഭവസ്ഥലം.
- dated 18 Nov 2019


Comments:
Keywords: Europe - Otta Nottathil - bridge_collapsed_near_tulouse Europe - Otta Nottathil - bridge_collapsed_near_tulouse,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15720203corona
കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചിരുന്നതിലും ഗുരുതരം Recent or Hot News
തുടര്‍ന്നു വായിക്കുക
14720205vaccine
കോവിഡ് വാക്സിന്‍ പരീക്ഷണം വിജയമെന്ന് റഷ്യ Recent or Hot News
തുടര്‍ന്നു വായിക്കുക
14720201italy
ഇറ്റലിയിലെ ജനന നിരക്കില്‍ വീണ്ടും റെക്കോഡ് ഇടിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
14720203news
ആല്‍പ്സിലെ മഞ്ഞുരുകിയപ്പോള്‍ കിട്ടിയത് ഇന്ദിര ഗാന്ധിയെക്കുറിച്ചുള്ള പത്രത്തലക്കെട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
13720203_duda_president
പോളണ്ടില്‍ ഡുഡ അധികാരം നിലനിര്‍ത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
13720202trukey
മ്യൂസിയത്തെ മോസ്കാക്കുന്നതിനെ ന്യായീകരിച്ച് ഉര്‍ദുഗാന്‍
തുടര്‍ന്നു വായിക്കുക
13720201hagia
മ്യൂസിയത്തെ മോസ്കാക്കി മാറ്റുന്നതില്‍ ദുഃഖം പ്രകടിപ്പിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us