Today: 25 Sep 2017 GMT   Tell Your Friend
Advertisements
മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായ്ക്ക് അയര്‍ലന്‍ഡില്‍ സ്വീകരണം നല്‍കുന്നു
Photo #1 - Europe - Otta Nottathil - christmas
ഡബ്ളിന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും, കാനഡ, യൂറോപ്പ്, ഭദ്രാസനാധ്യക്ഷനുമായ ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായ്ക്ക് അയര്‍ലന്‍ഡിലെ വിവിധ ഇടവകകളില്‍ സ്വീകരണം നല്‍കുന്നു.

ഡിസംബര്‍ 14 ന് ബെല്‍ഫാസ്റ്റിലെ സെന്റ ് ഗ്രീഗോറിയോസ് ഇടവകയില്‍ എത്തിച്ചേരുന്ന മെത്രാപ്പോലീത്തായ്ക്ക് വികാരി ഫാ. ടി. ജോര്‍ജ്ജിന്റ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. അവിടെ 16 ന് വന്ദ്യപിതാവ് ദിവ്യബലിയര്‍പ്പിക്കും. 16 ന് വൈകിട്ട് 6 മണിക്ക് ഡ്രോഹിഡ സെന്‍്റ് പീറ്റേഴ്സ് ആന്റ ് സെന്റ ് പോള്‍സ് കോണ്‍ഗ്രിഗേഷനില്‍ സ്വീകരണം നല്‍കും. സന്ധ്യാപ്രാര്‍ത്ഥനക്കു ശേഷം പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ പിതാവ്മുഖ്യാതിഥി ആയിരിക്കും.

17 ന് ഡബ്ളിനില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ പിതാവിന് സെന്റ ് തോമസ് ഇടവക സ്വീകരണം നല്‍കും. 17 നും 18 നും മെത്രാപ്പോലീത്ത അയര്‍ലന്‍ഡിലെ വിവിധ സഭാനേതാക്കന്‍മാരുമായി ചര്‍ച്ചകള്‍ നടത്തും. 17 ന് ഉച്ചകഴിഞ്ഞ്് മൂന്നു മണിക്ക് ഗ്രീക്ക്, റൊമേനിയന്‍, റഷ്യന്‍, കോപ്റ്റിക് ഓര്‍ത്തഡോക്സ ്ഇടവകകള്‍ സംയുക്തമായി നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.

18 ന് വൈകിട്ട് 4 മണിക്ക് ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് നല്‍കുന്ന വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കും. 6 മണിക്ക് സെന്റ ് തോമസ് ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ് പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. പരിപാടികള്‍ക്ക് വികാരി ഫാ. കോശി വൈദ്യന്‍, ഫാ. ടി.ജോര്‍ജ്ജ്,ഫാ.വര്‍ഗ്ഗീസ്, സെക്രട്ടറി ജോണ്‍ മാത്യു, ട്രസ്റ്റി ബിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. അലക്സ് ഏബ്രഹാം, തോമസ് ജോയി, വിനു വര്‍ഗ്ഗീസ്എന്നിവര്‍ നയിക്കുന്ന ചര്‍ച്ച് ക്വയര്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആന്‍ഡ്രൂസ് സ്കറിയ 0872708682, ബിനോയി ഫിലിപ്പ്
0876716564, അനില്‍ ഈപ്പന്‍ 0879870369, സന്തോഷ് ചാക്കോ
0877844419 എന്നിവരുമായി ബന്ധപ്പെടുക.


- dated 30 Nov 2007


Comments:
Keywords: Europe - Otta Nottathil - christmas Europe - Otta Nottathil - christmas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us