Today: 05 Dec 2023 GMT   Tell Your Friend
Advertisements
സഹൃദയ ദ വെസ്ററ് കെന്റ് കേരളൈറ്റ്സ് സംഗമം ഡിസം. 27 ന്
ടണ്‍ ബ്രിഡ്ജ് വെല്‍സ് കേന്ദ്രമാക്കി സെവന്‍ ഓക്സ്, സ്നേപ്പിള്‍ ഹസ്ററ്, പംപുറി ക്രോബറോ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന സെസ്ററ് കെന്റിലെ മലയാളി സഹൃദയര്‍ ഒത്തൊരുമിക്കുന്നു. വിവേചനാതീതമായി ഒത്തൊരുമയോടെ പ്രവര്‍നങ്ങള്‍ മാത്രം ലക്ഷ്യമാക്കി ഈ മലയാളി സമൂഹം 2007 ഡിസംബര്‍ 27 ശനിയാഴ്ച വൈകിട്ട് മൂന്നു മുപ്പതിന് ടണ്‍ ബ്രിഡ്ജ് വെല്‍സ് ഗ്രോവ്നര്‍ റോഡ് (റ്റി.എന്‍.എൈ 2 എ.വൈ) യുണൈറ്റഡ് ബെനഫിഷറി ചര്‍ച്ച് ഹാളില്‍ സഹൃദയ ദ വെസ്ററ് കെന്റ ് കേരളൈറ്റ്സ് എന്ന പേരില്‍ സംഗമിക്കുന്നു. തദവസരത്തില്‍ ഡോ.സൂരജ് മേനാന്‍, ടോമി വര്‍ക്കി, മജോ തോമസ് എന്നിവരുടെ താല്‍ക്കാലിക നേതൃത്വത്തില്‍ ക്രിസ്മസ് ന്യൂ ഈയര്‍ പരിപാടികളും സഹൃദയയുടെ ഉദ്ഘാടനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ആല്‍ബര്‍ട്ട് ജോര്‍ജ,്ഫോണ്‍: 07956 184796, അജിത് കുമാര്‍,ഫോണ്‍: 07957100426 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്
- dated 26 Nov 2007


Comments:
Keywords: Europe - Otta Nottathil - joshi Europe - Otta Nottathil - joshi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us