Today: 25 Sep 2017 GMT   Tell Your Friend
Advertisements
ലണ്ടനില്‍ സിക്ക് യുവതിക്ക് ജീവപര്യന്തം ശിക്ഷ
ലണ്ടന്‍: കാമുകന്‍െറ ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊന്ന സിക്ക് യുവതിക്ക് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ദന്തവൈദ്യ വിദ്യാര്‍ഥിനിയായ ഹര്‍മൗഹിന്ദര്‍കൗര്‍ സംഗേരയ്ക്കാണ് മാഞ്ചസ്ററര്‍ ക്രൗണ്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കാമുകന്‍ സൈര്‍ ആലിയുടെ ഭാര്യയും രണ്ടര മാസം ഗര്‍ഭിണിയുമായ സന അലി എന്ന പാകിസ്താനി യുവതിയെ കുത്തിക്കൊന്നുവെന്നാണ് സംഗേരക്കെതിരെയുള്ള കേസ്. നാല്‍പ്പതിലേറെ പ്രാവശ്യം കുത്തേറ്റ പാടുകളോടെ സന അലിയുടെ മ്യതദേഹം ഗ്രേറ്റര്‍ മാഞ്ചസ്റററിലെ വസതിയില്‍നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.


- dated 01 Dec 2007


Comments:
Keywords: Europe - Otta Nottathil - london Europe - Otta Nottathil - london,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us