Today: 28 May 2022 GMT   Tell Your Friend
Advertisements
അയര്‍ലണ്ട് പ്രവാസി കോണ്‍ഗ്രസ് (എം) പുതിയ ഭാരവാഹികള്‍
Photo #1 - Europe - Otta Nottathil - pravasi_congress_m_ireland_new_OB
ഡബ്ളിന്‍:കേരള പ്രവാസി കോണ്‍ഗ്രസ് (എം) ന്റെ പുതിയ ഭാരവാഹികളെ മാത്യൂസ് ചേലക്കലിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തെരഞ്ഞെടുത്തു.

രാജു കുന്നക്കാട്ട്(പ്രസിഡണ്ട്),ജോണ്‍ സൈമണ്‍,മാത്യൂസ് ചേലക്കല്‍, സെബാസ്ററ്യന്‍ കുന്നുംപുറത്ത്.,ബിബിന്‍ ആവിമ്മൂട്ടില്‍(( വൈസ് പ്രസിഡണ്ടുമാര്‍), ഷാജി ആര്യമണ്ണില്‍, ബിജു പള്ളിക്കര(ജനറല്‍ സെക്രട്ടറിമാര്‍), ജോര്‍ജ് കുര്യന്‍ കൊല്ലംപറമ്പില്‍,സാബു ജോസഫ്, വാലുമണ്ണേല്‍ ,സണ്ണി പാലക്കത്തടത്തില്‍, അലക്സ് വട്ടുകളത്തില്‍, സുനില്‍ മുണ്ടുപാലക്കല്‍, ജോയിസ് വട്ടംകുഴി, റ്റോമി ഓമല്ലൂര്‍കാരന്‍, ടോം വാണിയപുരക്കല്‍, പ്രിന്‍സ് വിലങ്ങുപാറ, എബി വര്‍ഗീസ് കാലാപ്പറമ്പില്‍ (സെക്രട്ടറിമാര്‍), സിറില്‍ തെങ്ങുംപള്ളില്‍ (ട്രഷറര്‍),സുരേഷ് സെബാസ്ററ്യന്‍ (പിആര്‍ഒ), ലിപ്സണ്‍ ഫിലിപ്പ് ചൊള്ളംപുഴ(ഐറ്റി കോ ഓര്‍ഡിനേറ്റര്‍), സാജുമോന്‍ ജോസ്, ഷിബു ചീരംവേലില്‍, ജയന്‍ തോമസ് കൊട്ടാരക്കര, ജോമോന്‍ കട്ടിപ്പറമ്പില്‍, ജോയ്സ് പുതുപ്പറമ്പില്‍, ജോയിച്ചന്‍ ഒഴുകയില്‍, റ്റുബീഷ് കോര്‍ക്ക്, ജസ്ററിന്‍ ജോസ് നെടിയകാലായില്‍, പ്രിന്‍സ് മാപ്പിളപറമ്പില്‍, ഡെന്നിസ് തൊട്ടിയില്‍, ജിന്റോ ലൂക്കോസ് കൂവെള്ളൂര്‍, ജെയ്സണ്‍ കരിപ്പകുടിയില്‍, ആന്റണി റെജിന്‍ ജോര്‍ജ് കുറിച്ചിയേല്‍, അലക്സ് വി.കണിയാകുഴിയില്‍, ജോയ്സ് പുതുപ്പറമ്പില്‍, ജെന്‍സണ്‍ ഒഴുകയില്‍, ഷിബിന്‍ ഫിലിപ്പ് ശാശ്ശേരില്‍, ഷിജോ മാമ്പുഴക്കല്‍, സിറില്‍ പോള്‍, ജിപ്സന്‍ ജോസ്, പ്രദീപ് കൂട്ടുമ്മേല്‍, തോമസ് കളപ്പുര, ഡെസ്ന സെബാസ്ററ്യന്‍, ജെറീഷ് ഏറ്റുമാനൂര്‍, ഫിലിപ്പ് ലൂക്കോസ്, ജോസ് മത്തായി ആര്യത്തിന്‍കര, ജോസ് കാരുവേലില്‍, ലിന്‍സ് മോബിന്‍ പാലാ, സെബിന്‍ കുര്യന്‍, ജെസ്ററിന്‍ ജെയിംസ് പ്ളാത്തറ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി എം പി, ജലവിഭവമന്ത്രി റോഷി അഗസ്ററിന്‍, ഗവ. ചീഫ് വിപ്പ് ഡോ. ജയരാജ്, തോമസ് ചാഴികാടന്‍ എം പി, എം എല്‍ എ മാരായ അഡ്വ.സെബാസ്ററ്യന്‍ കുളത്തുങ്കല്‍, അഡ്വ.ജോബ് മൈക്കിള്‍, അഡ്വ. പ്രമോദ് നാരായണന്‍, സംസ്ഥാന സെക്രട്ടറി സ്ററീഫന്‍ ജോര്‍ജ്, ഐറ്റി വിംഗ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ അഡ്വ. അലക്സ് കോഴിമല എന്നിവര്‍ അഭിനന്ദിച്ചു.
- dated 24 Jan 2022


Comments:
Keywords: Europe - Otta Nottathil - pravasi_congress_m_ireland_new_OB Europe - Otta Nottathil - pravasi_congress_m_ireland_new_OB,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
റോമിലെ ഡോ മേരി ഷൈനിയ്ക്ക് കേംബ്രിഡ്ജ് ഡെഡിക്കേറ്റഡ് ടീച്ചേഴ്സ് അവാര്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
new_committee_malankara_europe_2022
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന് പുതിയ ഭരണസമിതി Recent or Hot News
തുടര്‍ന്നു വായിക്കുക
26520226ukraine
പാശ്ചാത്യ രാജ്യങ്ങളെ കുറ്റപ്പെടുത്തി യുക്രെയ്ന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26520224health
ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് ക്യൂബയുടെ പ്രശംസ Recent or Hot News
തുടര്‍ന്നു വായിക്കുക
26520223pope
വെടിവയ്പ്പ് ദുരന്തങ്ങള്‍ ഒഴിവാക്കണം: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
refugees_10_millions_un
പലായനം ചെയ്തവരുടെ എണ്ണം 100 കോടി കവിഞ്ഞു
തുടര്‍ന്നു വായിക്കുക
25520227putin
പുടിന്‍ വധശ്രമത്തില്‍നിന്ന് രക്ഷപെട്ടിരുന്നു: യുക്രെയ്ന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us