Today: 21 Jul 2019 GMT   Tell Your Friend
Advertisements
വത്തിക്കാനില്‍ ഇരുപത്തിയഞ്ചോളം വൈദിക വിദ്യാര്‍ത്ഥികള്‍ വിവിധ പട്ടം സ്വീകരിച്ചു
Photo #1 - Europe - Otta Nottathil - prietser_students_vatican
Photo #2 - Europe - Otta Nottathil - prietser_students_vatican
വത്തിക്കാന്‍സിറ്റി: റോമിലെ വിവിധ സെമിനാരികളില്‍ പഠിയ്ക്കുന്ന സീറോ മലബാര്‍ വൈദിക വിദ്യാര്‍ത്ഥികള്‍ ഡീക്കന്‍, സബ് ഡീക്കന്‍, കാറോയ പട്ടങ്ങള്‍ സ്വീകരിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന കര്‍മ്മങ്ങളില്‍ യൂറോപ്പിന്റെ സീറോ മലബാര്‍ സഭാ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്ററീഫന്‍ ചിറപ്പണത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

റോമിലെ സാന്തോം ഇടവകയുടെ സില്‍വര്‍ ജൂബിലി പ്രമാണിച്ചാണ് ഇത്തവണ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനില്‍ നടത്തിയത്. റോമിലെ ഉര്‍ബാനോ, മാത്തര്‍ എക്ളേസിയാ, സേദസ് സബ്യേന്‍സെ, കപ്രാണിക്കാ എന്നീ നാലു സെമിനാരികളിലെ ഇരുപത്തിയത്തോളം വൈദിക വിദ്യാര്‍ത്ഥികളാണ് ഡീക്കന്‍, സബ് ഡീക്കന്‍, കാറോയ പട്ടങ്ങള്‍ സ്വീകരിച്ചത്.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ശുശ്രൂഷ ചെയ്യുന്ന വിദ്യാര്‍ത്ഥികളായി പഠിച്ച ഉത്തരവാദിത്വങ്ങള്‍ക്ക് അനുസരിച്ച് ആത്മാവ് പ്രകാശിയ്ക്കുന്ന വൈദികരായി സമൂഹത്തിന് മാത്യക കാട്ടി ജീവിയ്ക്കുവാന്‍ വൈദിക വിദ്യാര്‍ത്ഥികളെ മാര്‍ സ്ററീഫന്‍ പിതാവ് തന്റെ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.
- dated 15 May 2019


Comments:
Keywords: Europe - Otta Nottathil - prietser_students_vatican Europe - Otta Nottathil - prietser_students_vatican,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19720199packet
കാല്‍ മുറിച്ചുമാറ്റിയ ചിത്രം അനുവാദം കൂടാതെ സിഗരറ്റ് പായ്ക്കറ്റില്‍: വയോധികന്‍ നിയമ നടപടിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
19720195nurse
നഴ്സ് അമിതമായി ജോലി ചെയ്തതിന് ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നിഷേധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19720194italy
ഗാര്‍ഹിക പീഡനത്തിനെതിരേ ഇറ്റലിയില്‍ നിയമ നിര്‍മാണം Recent or Hot News
തുടര്‍ന്നു വായിക്കുക
18720199vine
ഫ്രാന്‍സിലേതിനെക്കാള്‍ മികച്ച വീഞ്ഞ് അനുഭവം ഇറ്റലിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്ത് ഭക്ഷണത്തിനനായി കേഴുന്നവരുടെ എണ്ണം 82 കോടി Recent or Hot News
തുടര്‍ന്നു വായിക്കുക
ലോകത്ത് ഭക്ഷണത്തിനനായി കേഴുന്നവരുടെ എണ്ണം 82 കോടി
തുടര്‍ന്നു വായിക്കുക
18720194ursula
യൂറോപ്പിന്റെ തലപ്പത്തേക്ക് ഉര്‍സുലയെ സ്വാഗതം ചെയ്ത് മാധ്യമങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us